കണ്ണൂര്‍ ജില്ലയില്‍ (മെയ് 29 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  വട്ടിപ്രം-118, വട്ടിപ്രം പി എച്ച് സി എന്നീ   ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 29 ബുധന്‍ രാവിലെ എട്ട്  മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!