LATEST NEWS

മാനവീയം വീഥിയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്; 12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധനം

കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണം വരുന്നു. കഴിഞ്ഞ ദിവസം കലാപരിപാടിക്കിടെ കൂട്ടത്തല്ലുണ്ടായ സാഹചര്യത്തിൽ, മാനവീയത്തിൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് റിപ്പോർട്ട്...

‘പൊതു പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നു’; സർക്കാരിനെതിരെ ഗവർണർ

സംസ്ഥാനത്ത് നടക്കുന്നത് ധൂർത്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൻഷൻ പോലും നൽകാൻ സർക്കാരിന് പണമില്ലാത്തപ്പോൾ വ്യക്തിപരമായ ആവശ്യത്തിനു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാൻ പണം ചെലവാക്കുന്നുവെന്ന് മുഖ്യമന്ത്രിയെ...

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ല എന്ന ഉത്തരവിൽ വ്യക്തത തേടി സർക്കാരും ദേവസ്വം ബോർഡുകളും ഹൈക്കോടതിയിൽ അപ്പീൽ നൽകും. അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ആ...

തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക

തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക്ക് ഹെൽത്ത് ലാബിൽ പരിശോധിച്ച 13 സാമ്പിളുകളിൽ ഏഴ് എണ്ണമാണ് പോസിറ്റീവായത്. ശനിയാഴ്ച ഒരാളുടെ പരിശോധനാ...

മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

എറണാകുളം മുനമ്പത്ത് വീണ്ടും ബോട്ടപകടം. ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു...

മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും; സുരക്ഷ കര്‍ശനമാക്കി

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും. ഛത്തിസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നവംബര്‍ ഏഴിനാണ് മിസോറമില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ വടക്കൻ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം എഡ് സ്പോട്ട് അഡ്മിഷൻ  ധർമ്മശാലയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടത്തുന്ന 2023-25  അക്കാദമിക വർഷത്തിലെ എം എഡ് പ്രോഗ്രാമുകളിലുള്ള ഒഴിവുകളിലേക്കായി നവംബർ 6, 7,...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നവകേരള സദസ്സ്: തലശ്ശേരിയില്‍ റോളര്‍ സ്‌കേറ്റിങും ഫ്ളാഷ് മോബും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തലശ്ശേരി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ക്ക് സംഘാടക സമിതി...

ലെവല്‍ക്രോസ് അടച്ചിടും

എന്‍ എച്ച് - ബീച്ച് (ബീച്ച് ഗേറ്റ്) റോഡില്‍ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 237-ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ ആറിന് രാവിലെ ഒമ്പത് മുതല്‍...

error: Content is protected !!