തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക

തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക്ക് ഹെൽത്ത് ലാബിൽ പരിശോധിച്ച 13 സാമ്പിളുകളിൽ ഏഴ് എണ്ണമാണ് പോസിറ്റീവായത്. ശനിയാഴ്ച ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആകെ 8 പേർക്കാണ് സിക സ്ഥിരീകരിച്ചത്.

error: Content is protected !!