കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം എഡ് സ്പോട്ട് അഡ്മിഷൻ 

ധർമ്മശാലയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടത്തുന്ന 2023-25  അക്കാദമിക വർഷത്തിലെ എം എഡ് പ്രോഗ്രാമുകളിലുള്ള ഒഴിവുകളിലേക്കായി നവംബർ 6, 7, 8, 9 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം സ്കൂൾ ഓഫ്  പെഡഗോജിക്കൽ സയൻസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496110185.

error: Content is protected !!