LATEST NEWS

മട്ടന്നൂർ മണ്ഡലം നവകേരള സദസ്സ്: തലശ്ശേരി താലൂക്ക് തല നിക്ഷേപക സംഗമം നടത്തി

മട്ടന്നൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. കൂടാളി പഞ്ചായത്ത് ഹാളിൽ കെ കെ ശൈലജ ടീച്ചർ എം എൽ...

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ്: നാടുണർത്തി യുവതയുടെ മോണിംഗ് റൺ

കല്ല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സ് സന്ദേശവുമായി യുവതയുടെ മോണിംഗ് റൺ. കണ്ണപുരം  ചൈനാക്ലേ റോഡിൽ എം വിജിൻ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു....

നവകേരള സദസ്സ്: തളിപ്പറമ്പിൽ മിനി മാരത്തൺ 

തളിപ്പറമ്പ് മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി മിനി മാരത്തൺ സംഘടിപ്പിച്ചു. മൊറാഴ സ്റ്റെംസ് കോളേജ് മുതൽ തളിപ്പറമ്പ് ബസ് സ്റ്റാന്റ് വരെ നടന്ന മാരത്തൺ ആന്തൂർ...

കണ്ണൂർ ചില്ലീസ് നടീൽ ഉദ്ഘാടനം നടത്തി

ചുവന്ന മുളക്, ക്യാപ്സിക്കം, കാന്താരി എന്നിവയുടെ  ഉൽപാദനം വർധിപ്പിക്കാനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കണ്ണൂർ ചില്ലീസിന്റെ ജില്ലാതല നടീൽ ഉദ്ഘാടനം ചെറുകുന്ന് പള്ളിച്ചാലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

സ്‌കൂള്‍ കലോത്സവം: ഇത്തവണയും സസ്യാഹാരം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം...

കണ്ണൂര്‍ ജില്ലയില്‍ (നവംബര്‍ 17 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കാരിയപ്പള്ളി, കാരിയപ്പള്ളി ടൗൺ, ചോരൽപ്പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നവംബർ 17 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും...

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള അതിതീവ്ര ന്യൂനമര്‍ദ്ദം...

ആദിത്യശ്രീയുടെ മരണം; ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് ഫലം

തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍...

തമിഴ്നാട്ടിൽ ​ഗവർണർ-സർക്കാർ പോര് രൂക്ഷം; 10 ബില്ലുകൾ തിരിച്ചയച്ചു

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍...

ആലുവയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പണം തട്ടിയ സംഭവം; മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി...

error: Content is protected !!