LATEST NEWS

തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്; 14ന് ഹാജരാകണം

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ...

ഛത്തീസ്ഗഢിൽ പ്രചാരണത്തിനിടെ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തിസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ മൂന്നു ദിവസം ശേഷിക്കേ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍. ബിജെപി നാരായണ്‍പൂര്‍ ജില്ലാ യൂണിറ്റ് വൈസ്പ്രസിഡന്റ് രത്തന്‍ ദുബേയാണ്...

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ പിൻവലിച്ചു

നിലാവ് കുടിച്ച സിംഹങ്ങൾ എന്ന ആത്മകഥ പ്രസിദ്ധീകരിയ്ക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. മുൻ ചെയർമാൻ കെ ശിവനെതിരെ ഗുരുതര...

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്ററിന്‍റെ സാങ്കേതിക തകരാര്‍ മൂലമുണ്ടായ അപകടത്തില്‍ ഒരു മരണം.  ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്‍റെ റോട്ടർ...

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ വലിയ പങ്കാണ് വിജിലൻസ് നടത്തി വരുന്നത്. അഴിമതി കാണിക്കുന്നവർക്കെതിരെ ശക്തമായ നടപടി...

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 ാം വാര്‍ഷികം ആഘോഷിച്ചു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജാനകി...

മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദേശീയമായി വികസിപ്പിക്കുന്നത്. സംസ്ഥാനത്ത്...

മുകേഷ് അംബാനിക്ക് വധ ഭീഷണി: പത്തൊമ്പതുകാരന്‍ കസ്റ്റഡിയില്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കൊല്ലുമെന്ന ഭീഷണിമുഴക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ നിന്നാണ് പത്തൊമ്പതുകാരനായ പ്രതിയെ പിടികൂടിയത്. കഴിഞ്ഞാഴ്ച മൂന്നോളം ഭീഷണി ഇ-മെയില്‍ സന്ദേശങ്ങളാണ്...

കളമശ്ശേരി സ്‌ഫോടനം: വ്യാജപ്രചാരണം നടത്തിയതിന് 54 കേസുകള്‍

കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും...

‘നവകേരള സദസിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന വേണം’; കത്ത് നൽകി കേരളാ കോൺഗ്രസ് ബി

മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. നവകേരള സദസിന് മുമ്പ് പുനഃസംഘടന വേണമെന്ന് ആവശ്യം. എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ് ബി കത്ത് കൈമാറി. കേരള...

error: Content is protected !!