ലെവല്‍ക്രോസ് അടച്ചിടും

എന്‍ എച്ച് – ബീച്ച് (ബീച്ച് ഗേറ്റ്) റോഡില്‍ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 237-ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ ആറിന് രാവിലെ ഒമ്പത് മുതല്‍ 12ന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!