LATEST NEWS

അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്; എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ

ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രിം കോടതിയെ സമീപിക്കുക. ഇനി എന്ത്...

മണ്ഡലകാലത്തിനു ഇന്ന് തുടക്കം; പൂജാ സാധനങ്ങൾക്കുവില കൂടിയത് തീർത്ഥാടകരെ വലയ്ക്കും

ശബരിമല മണ്ഡലകാല തീർഥാടനത്തിന് വെല്ലുവിളിയായി വിലക്കയറ്റം. ശബരിമല യാത്രയ്ക്ക് ചെലവേറുമെന്നാണ് വിപണി നൽകുന്ന സൂചന. ഇരുമുടി നിറയ്ക്കാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ വില മുൻവർഷത്തെ അപേക്ഷിച്ച് 10 മുതൽ...

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും

സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള നവ കേരള സദസിന് നാളെ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും....

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; കേസെടുത്ത് പൊലീസ്

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ ഈസ്റ്റ്...

വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടി: കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നെന്ന് കുടുംബം. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യൻ ആത്മഹത്യ...

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം ആറായി

കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലായിരുന്ന പ്രവീണ്‍ (26) ആണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശിയായ പ്രവീണിന്റെ മാതാവ് റീന, സഹോദരി ലിബിന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 2014 വർഷം മുതൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള  മൂന്നാം സെമസ്റ്റർ എം സി എ മേഴ്‌സി ചാൻസ് (നവംബർ 2023)...

പയ്യന്നൂർ മണ്ഡലം നവകേരള സദസ്സ്: മത്സ്യ കർഷകർക്ക് പരിശീലനം നൽകി

പയ്യന്നൂർ മണ്ഡലം നവകേരളസദസ്സിന്റെ ഭാഗമായി മത്സ്യകർഷകർക്ക് അക്വേറിയ നിർമ്മാണ പരിശീലനം, അലങ്കാര മത്സ്യ കൃഷിയും സാധ്യതകളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. പയ്യന്നൂർ നഗരസഭ...

പേരാവൂർ മണ്ഡലം നവകേരള സദസ്സ്: ജി എസ് ടി ശില്പശാല നടത്തി

പേരാവൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സ്റ്റേറ്റ് ജി എസ് ടി വകുപ്പ് ശില്പശാല നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഇ എം എസ് സ്മാരക ഹാളിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവേഷണ പ്രോജക്ട്: വാക് ഇൻ ഇൻറർവ്യു വിവിധ  കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്...

error: Content is protected !!