LATEST NEWS

നേപ്പാൾ ഭൂകമ്പത്തിൽ മരണസംഖ്യ 128 ആയി: എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ....

കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ; യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

വീട്ടിലെ ഊണ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റു. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് യുവാവ് ഭക്ഷണം കഴിച്ചത്. ഇരുമ്പനം സെസ്സിലെ...

കണ്ണൂരിൽ പൊലീസിന് നേരെ വെടിവെയ്പ്പ്; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ ചിറക്കലിൽ പ്രതിയെ അന്വേഷിച്ചു ചെന്ന പൊലീസിന് നേരെ വെടിവയ്പ്പ്. പ്രതിയുടെ പിതാവാണ് വെടിവച്ചത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. പ്രതി പൊലീസ്...

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. കാസർഗോഡ്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

കേരളത്തിന്റെ നോവായി മാറിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ വിധി ഇന്ന്. കൊലപാതകവും, ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. 26 ദിവസം...

നേപ്പാളിൽ ഭൂചലനം; 69 മരണം, നിരവധി പേർക്ക് പരിക്ക്

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 69 പേർ മരിച്ചു. ജാജർ കൊട്ടിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കോളേജ് മാറ്റവും പുന:പ്രവേശനവും സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023 -24 അക്കാദമിക വർഷത്തിലെ ആറാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റവും...

അധിനിവേശ ജീവജാലങ്ങൾ; പഠന റിപ്പോർട്ട് സമർപ്പിച്ചു.

കണ്ണപുരം പഞ്ചായത്ത് ചെറുകുന്ന് ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂൾ സയൻസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ കണ്ണപുരം പഞ്ചായത്തിന്റെ പതിനാല് വാർഡുകളിൽ സംഘടിപ്പിച്ച അധിനിവേശ ജീവജാലങ്ങളെ  കുറിച്ചുള്ള പഠന റിപ്പോർട്ട് സമർപ്പിച്ചു....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നവകേരള വോളിക്ക് ശനിയാഴ്ച തുടക്കം ധര്‍മ്മടം മണ്ഡലം നവകേരള സദസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവകേരള സ്റ്റുഡന്റ്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റിന് നവംബര്‍ 4 ശനിയാഴ്ച തുടങ്ങും . 4, 5,...

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഇഡി കുരുക്ക്. ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടർമാർ 508 കോടി...

error: Content is protected !!