KANNUR NEWS

കണ്ണൂരില്‍ ലെനിന്‍റെ കൂറ്റന്‍ ശില്‍പം ഒരുങ്ങുന്നു.

ജനുവരി 27 മുതല്‍ 29 വരെ നടക്കുന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാഴ്വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന മഹാനായ ലെനിന്റെ കൂറ്റന്‍ ശില്‍പം ഒരുങ്ങുന്നു. പ്രശസ്ത...

കണ്ണൂരില്‍ 190 പാക്കറ്റ് ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍

എക്‌സൈസ് റേഞ്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ 190 പാക്കറ്റ് ഹെറോയിനുമായി കണ്ണൂര്‍ സ്വദേശികളായ റഷീദ്.സി.സി, ജിജേഷ് എന്നിവരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉദുമാന്‍ അറസ്റ്റ്...

കണ്ണൂർ കൂടാളിയിൽ ബസ്സിടിച്ച് വൃദ്ധൻ മരിച്ചു

രാവിലെ 10 മണിയോടെ കൂടാളി ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം നടന്നത് .റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കു ന്നതിനിടെ കൂടാളി സ്വദേശി ശങ്കരൻ(75) ആണ് മരിച്ചത് ....

പിണറായിയിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: പിണറായിയിലെ ഡോക്ടര്‍ മുക്കില്‍ ഒരു വീട്ടില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ...

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് ഓഫീസിന് നേരെ അക്രമം

ക​ണ്ണൂ​ർ ന​ടു​വ​നാ​ട് സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ ഓ​ഫീ​സ് പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്തു. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

കൂത്തുപറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകനു വെട്ടേറ്റു

കണ്ണൂർ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാൻ ഡ്രൈവറായ അയൂബിനാണു വെട്ടേറ്റത്. നാലരയോടെയാണു സംഭവം. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്പോള്‍...

പാനൂരില്‍ പൂട്ടിയിട്ട വീട്ടിൽ നിന്നും ബോംബ് ശേഖരം കണ്ടെത്തി

പാനൂരിനടുത്ത് സെൻട്രൽ എലാങ്കോട്ട് നിന്നാണ് പൂട്ടിയിട്ട വീട്ടിൽ നിന്നും ബോംബ് ശേഖരം കണ്ടെത്തിയത്.ഒന്‍പത് ബോംബുകളാണ് കണ്ടെടുത്തത്.വാണിയങ്കണ്ടി അബ്ദുൽ റഹ്മാന്റെ 20 വർഷത്തോളമായി പൂട്ടിയിട്ട വീട്ടിൽ നിന്നാണ് വീട്...

കണ്ണൂരില്‍ എ ടി എം തട്ടിപ്പ്

കണ്ണൂര്‍ നഗരത്തിലെ എസ് ബി ഐ സൗത്ത്ബസാര്‍ ബ്രാഞ്ചിലെ എ ടി എംമ്മിലാണ് തട്ടിപ്പ് നടന്നത്. ഹരിയാന സ്വദേശി ഷക്കില്‍ എന്നയാളുടെ അക്കൗണ്ടിൽ നിന്നും 40000 രൂപയാണ്...

കണ്ണൂരിന് അഭിമാനം : വളപട്ടണം സ്റ്റേഷന് ഒന്നാം സ്ഥാനം

കണ്ണൂരിന് അഭിമാനമായാണ് വളപട്ടണം പോലീസ് സ്റ്റേഷൻ അഭിമാനനേട്ടം സ്വന്തമാക്കിയത്.സംസ്ഥാനത്തെ മികച്ച സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനവും ,രാജ്യത്ത് ഒൻപതാം സ്ഥാനവുമാണ് നേടിയത്.രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷ നുകള്‍ക്ക്...

വളപട്ടണത്ത് 3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വളപട്ടണം കീരിയാട് നിന്നാണ് 3 കിലോ കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത്. വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ രാത്രി നടത്തിയ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. കണ്ണാടിപറമ്പ്...

error: Content is protected !!