KANNUR NEWS

കണ്ണൂരിൽ കൊല്ലപ്പെട്ട ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു.

കണ്ണൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ...

എടയന്നൂരിൽ വെട്ടേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു: കണ്ണൂരിൽ ഹർത്താൽ

എടയന്നൂരിൽ ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബാണ് മരിച്ചത്.എsയന്നൂർ തെരുവിൽ വച്ച് ബോംബെറിഞ്ഞ ശേഷം ശുഹൈബിനെയും, നൗഷാദിനേയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മറ്റ് രണ്ട് പേർക്കും...

എടയന്നൂരിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് നേരെ ബോംബേറ്

കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ, മട്ടന്നൂർ യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ഷുഹൈബ്, കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് എന്നിവർക്ക് നേരെയാണ് അക്രമം നടന്നത് .അക്രമികൾ ബോംബ് എറിഞ്ഞ ശേഷം വെട്ടി...

കണ്ണൂരില്‍ നാളെ ഗതാഗത നിയന്ത്രണം

സഹകരണ കോണ്‍ഗ്രസ്‌ സമാപനത്തോടനുബന്ധിച്ചു കണ്ണൂര്‍ നഗരത്തില്‍ നാളെ വൈകിട്ട് റാലി നടക്കുന്നത്തിന്‍റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.കണ്ണൂര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ ബസ്സുകളും പുതിയ ബസ്‌സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ച്‌,...

അ​ഴീ​ക്കോ​ട്ടെ ബോം​ബേ​റ്: മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

അ​ഴീ​ക്കോ​ട് മേ​ഖ​ല​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​ക​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യ സ​ജേ​ഷ് (30), ജി​ഷി​ത്ത്...

മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ മുഖ്യമന്ത്രി കണ്ടു

മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ മുഖ്യമന്ത്രി കണ്ടു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് ആദിഷ് പിണറായിയെ നേരില്‍ കണ്ടത്. മുഖ്യമന്ത്രിയുടെ കൂടെ സിപിഐഎം കണ്ണൂര്‍...

കൃഷിഭൂമിയില്‍ ഒരു പോലീസ് വീരഗാഥ..

പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം? പൊന്നുവിളയുന്ന പാടത്ത് പോലിസിനെന്താണ് കാര്യം. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറഞ്ഞ് ആദ്യത്തെ ചോദ്യത്തെ നമുക്ക് ഒഴിവാക്കാം. പക്ഷേ പോന്നുവിളഞ്ഞിടത്ത് പോലീസിനു കാര്യമായ കാര്യം...

ബംഗളൂരു-കണ്ണൂര്‍-കാര്‍വാര്‍ എക്​സ്​പ്രസിന്​ ഇന്നുമുതല്‍ റൂട്ട്​ മാറ്റം

ബംഗളൂരു- കണ്ണൂര്‍- കാര്‍വാര്‍ എക്സ്പ്രസി​െന്‍റ (16517/18, 16523/24) റൂട്ട് മാറ്റം ശനിയാഴ്ച മുതല്‍ നിലവില്‍വരും. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കും പോകുന്ന ട്രെയിന്‍ ആഴ്ചയില്‍ നാലുദിവസം...

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മാപ്പ് പറഞ്ഞ് മുന്‍ സിപിഎം പ്രവര്‍ത്തകന്‍

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മാപ്പ് പറഞ്ഞു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ താൻ യഥാർഥത്തിൽ പ്രതിയല്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു മാത്രമേയുള്ളുവെന്നും കേസിലെ...

പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വം നാളെ മുതല്‍

പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്രസിദ്ധമായ ഊ​ട്ടു​ത്സ​വത്തിന് നാളെ‍ തുടക്കമാവും.കുടകരുടെ സാനിധ്യം കൊണ്ട് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ആചാര അനുഷ്ടാനങ്ങളാല്‍ സമ്പന്നമാണ് ഊ​ട്ടു​ത്സവം. രാ​വി​ലെ കു​ട​ക​ർ ന​ട​ത്തു​ന്ന അ​രി ചൊ​രി​യ​ൽ...

error: Content is protected !!