KANNUR NEWS

കോഴിക്കോട് നിന്നും കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. പറശ്ശിനിക്കടവില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍...

സഹകരണ കോൺഗ്രസ്സില്‍ വൻ അഴിമതി: കെ.സുരേന്ദ്രൻ

കണ്ണൂരിൽ മൂന്ന് ദിവസമായി നടക്കുന്ന സഹകരണ കോൺഗ്രസിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രന്‍. കേന്ദ്ര സർക്കാറിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഏജൻസിയായ ഇഫ്താസിന് നൽകിയത് കള്ളപ്പണം...

പയറ്റുചാലില്‍ ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

പ​യ​റ്റു​ചാ​ൽ-​ചെ​ന്പേ​രി റോ​ഡി​ലെ പ​ഴ​യ ക്വാ​റി വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി താ​ഴ്ച​യി​ലേ​ക്കു വീ​ണു ഡ്രൈ​വ​റ​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും...

യു.കെ ദിവാകരന്റെ രാജി വാർത്ത കുഴിയാനയുടെ വീരവാദം പോലെ നിഷ്ഫലമെന്ന് സുധീഷ്‌ മുണ്ടേരി

എളയാവൂർ ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റി മുൻ അംഗം യു കെ ദിവാകരന്റെ രാജി വാർത്ത കുഴിയാനയുടെ വീരവാദം പോലെ നിഷ്ഫലമായ കാര്യമാണെന്ന് എളയാവൂർ ബ്ലോക്ക് കോൺഗ്രസ്...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച്‌​ മര്‍ദ്ദനം; നാല്​ പേരെ അറസ്റ്റ് ചെയ്തു

കൂത്തുപറമ്പ്​: കണ്ണൂര്‍ കൂത്തുപറമ്പിലെ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. നാല്​ പേരെ കസ്​റ്റഡിയില്‍ എടുത്തിട്ടുണ്ട്​. മുനാഫിർ ,ഖാദർ ,പി ഷൈജു,എം...

കണ്ണൂരിൽ കോൺഗ്രസ്സ് നേതാവ് സിപിഐഎമ്മിലേക്ക്

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗവും കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ യു കെ ദിവാകരൻ മാസ്റ്റർ സിപിഐ എമ്മിലേക്ക്. നിലവില്‍ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍...

അഴീക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

നീര്‍ക്കടവിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ നിഖില്‍ (25) ലജേഷ് (30) എന്നിവര്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.ബൈക്കില്‍ സഞ്ചരിക്കവെ അഴീക്കോട്‌ കാപ്പിലെപീടികയില്‍ വച്ചാണ് ബോംബെറിഞ്ഞത്. ഇരുവരേയും കണ്ണൂര്‍ ജില്ലാ  ആശുപത്രിയിലും തുടർന്ന്...

ബൈപാസ് റോഡ്‌ സര്‍വ്വേ കണ്ണൂരില്‍ സംഘര്‍ഷം

ബൈപ്പാസ് റോഡിനു സ്ഥലം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ത്രീകളടക്കം അഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. കാട്ടാമ്പള്ളി കോട്ടക്കുന്നിലാണ് ഇന്നു രാവിലെ സംഘര്‍ഷമുണ്ടായത്. വളപട്ടണം-ചാല ബൈപാസ് റോഡിന്...

കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ ഉജ്വല തുടക്കം

കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി തലശ്ശേരിയിൽ നിന്നും തുടങ്ങിയ പതാക ജാഥയും പയ്യന്നൂരിൽ നിന്നും തുടങ്ങിയ കൊടിമര ജാഥയും കണ്ണൂർ കാൽ ടെക്സ് ജംങ്ങ്ഷനിൽ...

കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലിൽ വന്‍ വെടി മരുന്ന് ശേഖരം പിടികൂടി

കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലിൽ നിന്നുമാണ് 25 ബോക്സ് വെടിമരുന്ന് പിടികൂടിയത്.ക്വാറി നടത്തിപ്പുകാരന്‍ മധുമന്ദിരത്തിൽ വസുന്ദരന്റെ വീട്ടിൽ നിന്നാണ് വെടി മരുന്ന് ശേഖരം പോലീസ് പിടിച്ചെടുത്തത്‌.മടക്കാംപൊയില്‍ സ്വദേശി ഗോവിന്ദന്‍റെ...

error: Content is protected !!