KANNUR NEWS

ഷുഹൈബ് വധം;മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്ന് കെ.സുധാകരന്‍

ഷുഹൈബ് വധത്തില്‍ പ്രതിഷേധത്തില്‍ നിന്ന്‍ പിന്നോട്ടില്ലാതെ കോണ്‍ഗ്രസ് നേതൃത്വം. ശുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് കെ.സുധാകരന്‍. കൊലപാതകത്തില്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അറിവുണ്ട്....

കണ്ണൂരിലെ സി.പി.എം കൊലയാളികളുടെ പാർട്ടി :എം എം ഹസ്സൻ

ശുഹൈബിന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന 48 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യത് സം സാരിക്കവെയാണ് എം.എം ഹസ്സൻ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്.ശുഹൈബ് വധക്കേസിലെ...

ശുഹൈബ് വധം; പോലീസില്‍ ചേരി തിരിവ്, അന്വേഷണ വിവരങ്ങള്‍ ചോരുന്നതായി കണ്ണൂര്‍ എസ്പി

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂര്‍ എസ്.പി ജി.ശിവവിക്രം. അന്വേഷണ സംഘത്തിലുള്ളവര്‍ റെയ്ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. ഇക്കാര്യം...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പി ജയരാജന്‍

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്..ഇന്ന് രാവിലെയാണ് കിഴക്കേ കതിരൂരിലെ ഷാജനെ നീർവേലിയിൽ വെച്ച് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇത് വരെ...

ഷുഹൈബ് വധം; പാര്‍ട്ടിക്ക് അറിയാമായിരുന്നുവെന്ന് പ്രതികളുടെ മൊഴി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ആക്രമിച്ചത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നെന്ന് പ്രതികളുടെ മൊഴി.ശുഹൈബ് അക്രമിക്കപ്പെടുമെന്നു പാർട്ടി പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നു. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. കാല്...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ മാനന്തേരിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍ വിതരണത്തിനിടെയായിരുന്നു അക്രമണം. ആരാണ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. പരിക്കേറ്റ ഷാജനെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാനുള്ള പരീക്ഷണ പറക്കല്‍ ആരംഭിച്ചു. വ്യോമസേനയുടെ ഡോണിയര്‍ വിമാനമാണ് പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്നത്. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ്...

ഷുഹൈബ് വധം; ഇപ്പോൾ കീഴടങ്ങിയത് ഡമ്മി പ്രതികളെന്ന് കെ.സുധാകരൻ

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കീഴടങ്ങിയ പ്രതികള്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് എന്ത് ഉറപ്പുണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ ചോദിച്ചു....

ശുഹൈബ് വധം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

കണ്ണൂര്‍: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട്‍. ഇന്ന് രാവിലെയോടെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. സിപിഎം ബന്ധമുള്ള ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരാണ് രാവിലെ മാലൂർ പോലീസ് സ്റ്റേഷനിൽ...

മുസ്ലിം ലീഗ് നേതാവ് എം.പി. മുഹമ്മദലി യു.ഡി.എഫ് കണ്ണൂർ മണ്ഡലം ജനറൽ കൺവീനർ സ്ഥാനം രാജിവച്ചു

പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾഖാദർ മൗലവിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നേതൃത്വവുമായുള്ള ആസ്വാരസ്യത്തെ തുടര്ന്ന് ലീഗ് ഭാരവാഹിത്വത്തില്‍...

error: Content is protected !!