കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ മാനന്തേരിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍ വിതരണത്തിനിടെയായിരുന്നു അക്രമണം. ആരാണ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!