KANNUR NEWS

ഷുഹൈബ് വധം; നിലപാട് തിരുത്തി സുധാകരന്‍

ശുഹൈബ് വധക്കേസില്‍ മുന്‍ പ്രസ്താവന തിരുത്തി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് അറസ്റ്റിലായവര്‍ ഡമ്മികളാണെന്ന് മുന്‍ പ്രസ്താവന തിരുത്തുന്നതായി സുധാകരന്‍ പറഞ്ഞു....

തെങ്ങ് കയറുന്ന വിശ്വാസം.

സുർജിത്ത് നാലുകെട്ടിൽ. ന്യൂസ്‌ വിങ്ങ്സ്. കണ്ണൂര്‍ അഴീക്കോട്ടെ കഴിഞ്ഞ വർഷത്തെ കളിയാട്ടം നേരിട്ടു കണ്ട ആർക്കും തന്നെ മറക്കാനാവുന്നതല്ല. തെങ്ങിൻ മുകളിൽ നിന്നും കൈവിട്ട് തെയ്യം താഴേക്ക്...

പോലീസിനെക്കാള്‍ വിശ്വാസം പാര്‍ട്ടി അന്വേഷണത്തെ; ആകാശ് തില്ലങ്കേരിയുടെ പിതാവ്

മട്ടന്നൂര്‍ ശുഹൈബ് കൊലക്കേസില്‍ പൊലീസിനേക്കാൾ വിശ്വാസം പാർട്ടിയുടെ അന്വേഷണത്തിലാണെന്ന നിലപാടുമായി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവ്. പാർട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ലെന്നും, കുറ്റക്കാരനാണെന്ന് പാർട്ടി പറഞ്ഞാൽ അംഗീകരിക്കുമെന്നും...

പുതിയതെരു കോട്ടക്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പുതിയതെരു കൊട്ടക്കുന്നില്‍ യുവാവിനെ ഓവ് ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീരിയാട് തോട്ട വളപ്പിൽ റാഷിദാണ് (30) മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. ഇന്ന് രാവിലെ ഒവുചാലില്‍ മൃതദേഹം...

കണ്ണൂരിന്‍റെ കഥാകാരന്‍ കെ.ടി ബാബുരാജ് പുരസ്ക്കാര നിറവില്‍

സാഹിത്യ അക്കാദമി അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍‍ കണ്ണൂരിന് അഭിമാന നിമിഷം .മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടത് കെ ടി ബാബുരാജിന്‍റെ "സാമൂഹ്യപാഠം".കുട്ടികളുടെ മനസും ,ചിന്തയും സമൂഹവും ഇടകലരുന്ന ഇതിവൃത്തമാണ്...

മകന്‍ നിരപരാധിയെന്ന് ആകാശിന്‍റെ പിതാവ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവി. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രവി...

കൊലപാതകം പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല; രമേശ്‌ ചെന്നിത്തല

ഷുഹൈബ്‌ വധം പാര്‍ട്ടി അന്വേഷിക്കുമെന്ന ജയരാജന്‍റെ പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പാണുണ്ടായത്. ഇതിനെതിരെ രമേശ്‌ ചെന്നിത്തലയും രംഗത്തെത്തിയിരിക്കുകയാണ് ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ്...

വിവാഹത്തലേന്ന് പ്രതിശ്രുത വരന്‍ പീഡനക്കേസില്‍ പിടിയില്‍

വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് യുവാവ് അറസ്റ്റിലായത്....

ഷുഹൈബ് വധം; സിപിഎം കണ്ണൂര്‍ നേതൃത്വം ഒറ്റപ്പെടുന്നു

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട് അതൃപ്തി അറിയിച്ച് സംസ്ഥാന സമ്മേളനം. പിണറായിയും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍...

അഴീക്കോട് സിപിഎം ഒഫീസിന് നേരെ ബോംബേറ്

അ​ഴീ​ക്കോ​ട് തെക്കുഭാഗം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു​നേ​രേ ബോംബേറ്. ഇന്ന് പു​ല​ർ​ച്ചെയാണ് ബോംബേറുണ്ടായതെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബോംബേറില്‍ ഓ​ഫീ​സി​ന്‍റെ വാ​തി​ലുകളും ജനലുകളും തകര്‍ന്നു. ഓ​ഫീ​സി​ലെ അ​ല​മാ​ര, മേ​ശ,...

error: Content is protected !!