HEALTH

ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം ; ഡെങ്കിപ്പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കണ്ണൂർ : മെയ് 16 ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനമായി ആചരിക്കുന്നു. ''ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം'' എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കി ദിനാചരണ സന്ദേശം. ഡെങ്കിപ്പനിയെക്കുറിച്ചും...

കൊറോണ : കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2497 പേര്‍

കണ്ണൂർ : വിദേശത്തുനിന്നും ,അന്യ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ കണ്ണൂരിൽ കൊറോണ രോഗം സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന . കൊറോണ ബാധ സംശയിച്ച്...

“കേരള സര്‍ക്കാരിന്റെ കരുതലും സ്‌നേഹവും ഓര്‍ക്കാതെ ഞങ്ങളുടെ ഒരു ദിവസം പോലും ഇനി കടന്നു പോകില്ല” ; പ്രതീക്ഷ കൈവിടാതെ കോവിഡ് ബാധിതനായ 82കാരൻറെ അനുഭവസാക്ഷ്യം

കണ്ണൂർ : നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യാന്ന് പിണറായി വിജയനെന്ന മുഖ്യമന്ത്രിയും ശൈലജ ടീച്ചറെന്ന ആരോഗ്യ മന്ത്രിയും. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന...

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരിൽ രോഗ ലക്ഷണങ്ങൾ ; ഇവരെ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ പരിശോധനയിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അഞ്ചരക്കണ്ടി കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. വിമാനത്താവളത്തിൽ ഒരുക്കിയ...

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം...

വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ർ​ക്കു കോ​വി​ഡ് ; ഒപ്പമുണ്ടായിരുന്ന മു​ഴു​വ​ൻ യാത്രക്കാരും നി​രീ​ക്ഷ​ണ​ത്തി​ൽ

വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ർ​ക്കു കോ​വി​ഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന മു​ഴു​വ​ൻ യാത്രക്കാരെയും നി​രീ​ക്ഷ​ണ​ത്തി​ലാക്കി .മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന് വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും വ​ഴി​യി​ൽ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി...

വിദേശ മലയാളികളുടെ മടങ്ങിവരവ് ; കണ്ണൂരിലേക്കുള്ള ആദ്യ വിമാനം നാളെ (മെയ് 12) എത്തും

കണ്ണൂർ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച (മെയ് 12) എത്തും. ദുബായില്‍ നിന്നുള്ള 180ഓളം യാത്രികരുമായി...

കൊറോണ: കണ്ണൂരിൽ ഇനി നിരീക്ഷണത്തിലുള്ളത് 96 പേര്‍

കണ്ണൂർ :കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 96 പേര്‍. ഇവരില്‍ 53 പേര്‍ ആശുപത്രിയിലും 43 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍...

കണ്ണൂരിന് ആശ്വാസം ,19 പേര്‍ കൂടി ആശുപത്രി വിട്ടു ; രോഗം ഭേദമായവര്‍ 100

കണ്ണൂർ : ജില്ലയില്‍ കൊറോണ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 19 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി...

കോഴിക്കോട് പൂര്‍ണ കോവിഡ് മുക്ത ജില്ല

കോഴിക്കോട് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ കോഴിക്കോട് ജില്ല പൂര്‍ണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി, ആരോഗ്യ പ്രവര്‍ത്തക, വടകര,...

error: Content is protected !!