HEALTH

കൊവിഡ് പ്രതിരോധത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ എത്തിച്ചു

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ എത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അംഗങ്ങളായ ജോബി ജോസഫ്, ആന്‍ മേരി,...

അതീവ ഗുരുതരം സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് ;കണ്ണൂരിൽ 16 പേർക്ക് രോഗബാധ ;7 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ...

കണ്ണൂരിൽ ഇന്ന് (21 :05 :2020 ) കോവിഡ് ബാധ സ്ഥിരീകരിച്ചത് പയ്യന്നുർ ,മൊകേരി ,പെരിങ്ങത്തൂർ ,കോട്ടയംമലബാർ സ്വദേശികൾക്ക്

കണ്ണൂർ : കണ്ണൂരിൽ ഇന്ന് (21 :05 :2020 ) ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ (മെയ് 21) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍...

കണ്ണൂരിൽ ഇന്ന് (20 :05 :2020 ) കോവിഡ് ബാധ സ്ഥിരീകരിച്ചത് മതുക്കോത്ത്,ചപ്പാരപ്പടവ് ,ധർമ്മടം സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയിൽ ഇന്ന് (20 :05 :2020 ) മൂന്നുപേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മതുക്കോത്ത്,ചപ്പാരപ്പടവ് ,ധർമ്മടം സ്വദേശികൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മതുകോത്ത് സ്വദേശിയായ...

കണ്ണൂരിൽ ഇന്ന് (19 : 05 : 2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് പന്ന്യന്നൂർ ,മേക്കുന്ന് ,ചൊക്ലി ,മയ്യിൽ സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയിൽ ഇന്ന് (19 : 05 : 2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് പന്ന്യന്നൂർ ,മേക്കുന്ന് ,ചൊക്ലി ,മയ്യിൽ സ്വദേശികൾക്ക് .ദുബായിൽ നിന്നും...

കണ്ണൂരിൽ മൂന്ന് ഹോ​ട്ട്സ്പോ​ട്ടു​കൾ കൂടി ; സംസ്ഥാനത്ത് 33 ഹോ​ട്ട്സ്പോ​ട്ടു​കൾ

കേരളത്തിൽ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 33 ആ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു . ക​ണ്ണൂ​രി​ലെ പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, ചൊ​ക്ലി, മ​യ്യി​ൽ പ​ഞ്ചാ​യ​ത്തു​ക​ളും, കോ​ട്ട​യ​ത്തെ കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യാ​ണ്...

ഇന്ന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് കണ്ണൂർ ,മലപ്പുറം ,പത്തനംതിട്ട,ആലപ്പുഴ, തൃശ്ശൂർ ജില്ലയിലുള്ളവർക്ക് ; എല്ലാവരും പുറത്തുനിന്ന് എത്തിയവര്‍

കേരളത്തിൽ ഇന്ന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 12 പേര്‍ക്ക് . കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് . മലപ്പുറം - 3, പത്തനംതിട്ട,...

ദുബൈയില്‍ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ രണ്ടുപേർക്ക് രോഗലക്ഷണം : ഇവരെ ആശുപത്രിയിലേക്ക് മാറ്റി

ദുബൈയില്‍ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ പരിശോധനയില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍ക്കോട്...

തുടർച്ചയായി കോവിഡ് പോസിറ്റീവായ കണ്ണൂരിലെ 81 കാരൻ 42 ദിവസങ്ങൾക്കുശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും രോഗവിമുക്തനായി

കണ്ണൂർ : കോവിഡ് പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്ന് 42 ദിവസമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ കോവിഡ് രോഗമുക്തനായി....

കൊറോണ : കണ്ണൂർ ജില്ലയില്‍ രണ്ടുപേര്‍ കൂടി ആശുപത്രി വിട്ടു

കണ്ണൂർ : ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി...

error: Content is protected !!