HEALTH

കണ്ണൂരിൽ ഇന്ന് കോറോണ സ്ഥിരീകരിച്ചത് മൂര്യാട്, ചെറുവാഞ്ചേരി സ്വദേശികൾക്ക്

കണ്ണൂർ: കണ്ണൂരിൽ ഇന്ന് കോറോണ സ്ഥിരീകരിച്ചത് മൂര്യാട്, ചെറുവാഞ്ചേരി സ്വദേശികൾക്ക്.40 വയസും, 21 വയസുമുള്ള രണ്ട് മൂര്യാട് സ്വദേശികൾക്കും. ചെറുവാഞ്ചേരി സ്വദേശിയായ 20 വയസുകാരിക്കുമാണ് രോഗ ബാധ...

കണ്ണൂരിൽ ആറ് പേര്‍ കൂടി രോഗവിമുക്തരായി: ഹൃദയത്തിൽതൊട്ട് നന്ദി പറഞ്ഞ് അവർ

കണ്ണൂർ : രോഗ ബാധിതരായവർ രോഗ വിമുക്തരായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ ഒരുപോലെ മനസ് നിറയുകയാണ് രോഗികൾക്കും ,ആരോഗ്യ പ്രവർത്തകർക്കും. അത്തരം ഹൃദയം നിറഞ്ഞ കാഴ്ചയാണ്...

ഡ​ൽ​ഹി​യി​ൽ 13 മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ഡ​ൽ​ഹി​യി​ൽ 13 മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.പട് പട് ഗഞ്ച് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.13 മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ലെ 33 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കോ​വി​ഡ്...

കണ്ണൂരിൽ ഇന്ന് (27 :04 :2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് മൊകേരി സ്വദേശിക്ക് ; ആറ് പേര്‍ കൂടി രോഗവിമുക്തരായി

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് (27.04.2020)ഒരാൾക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു . മൊകേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ജില്ലാ...

കണ്ണൂരിൽ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ ഇളവ് : ഹോം ഡെലിവറി മാത്രം

കണ്ണൂർ : ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ സിമന്റും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍...

കോവിഡ് പരിശോധനാ ഫലം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....

പീലിക്കോട് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

പീലിക്കോട് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. പയ്യന്നൂരിനടുത്ത പിലിക്കോടാണ് സംഭവം.പീലിക്കോട് തെരുവിൽ അയൽവാസികളായ രണ്ടുപേർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിലിക്കോട് തെരുവിലെ സുരേന്ദ്രനാണ് മരിച്ചത്. അയൽവാസി സനൽ...

കണ്ണൂര്‍ ജില്ലയില്‍ ഇന്നും പോസിറ്റീവ് കേസുകളില്ല; ഒരാള്‍ കൂടി ആശുപത്രി വിട്ടു

കണ്ണൂർ : ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളൊന്നും  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതേസമയം, ആകെയുള്ള 112 കൊറോണ ബാധിതരില്‍ ഒരാള്‍ കൂടി ഇന്ന്  ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍...

കോവിഡ് ഭീതി : കണ്ണൂരിൽ സി​ഐ​യും, എ​സ്ഐ​യും അ​ട​ക്കം ആറ് പോലീസുകാർ നിരീക്ഷണത്തിൽ

കണ്ണൂർ : ഇന്നലെ(26:04:2020) പെരിങ്ങത്തൂരിൽ ഇരുപത് വയസുകാരന് കോ​വി​ഡ് സ്ഥിരീകരിച്ചതോടെയാണ് ക​ണ്ണൂ​രി​ൽ ആ​റു പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാക്കിയത് . ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ​യും, എ​സ്ഐ​യും അ​ട​ക്ക​മു​ള്ള ആ​റ്...

ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : രോഗബാധ ഇടുക്കി,കോട്ടയം ജില്ലയിലുള്ളവർക്ക് ; രോഗബാധിതരിൽ മൂന്ന് പേർ ആരോഗ്യ പ്രവർത്തകർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം...

error: Content is protected !!