HEALTH

കണ്ണൂരിൽ രണ്ടു പേര്‍ക്ക് രോഗ മുക്തി : ജില്ലയില്‍ പരിശോധനയുടെ രണ്ടാംഘട്ടം തുടങ്ങി

കണ്ണൂർ : ജില്ലയില്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ 20കാരനാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏപ്രില്‍ 23ന് ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതോടെ ജില്ലയില്‍...

രാജ്യത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു : 24 മ​ണി​ക്കൂ​റി​നി​ടെ രോഗബാധ 1,429 ; മരണം 57

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,429 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 24,506 ആ​യി. കോ​വി​ഡ്...

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28,30,051

ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28,30,051 .  വൈ​റ​സ് ബാ​ധി​ച്ച് ഇതുവരെ 1,97,245 പേ​ർ​ക്ക് ജീവൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. 9,25,038 രോ​ഗ...

കണ്ണൂരിൽ മഞ്ഞപ്പിത്തം: ജാഗ്രത വേണമെന്ന് ഡിഎംഒ

കണ്ണൂർ : ജില്ലയുടെ പല ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. കെ നാരായണ...

കണ്ണൂരിന് ഇന്നും ആശ്വാസ ദിനം ; മൂന്നു പേര്‍ കൂടി ആശുപത്രി വിട്ടു ; 57 പേര്‍ ചികിത്സയിൽ

കണ്ണൂർ : ഇന്നും ജില്ലയ്ക്ക് ആശ്വാസ ദിനമായിരുന്നു. പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും ഇന്ന് (ഏപ്രില്‍ 24) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ചത്തെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. അതിനിടെ,...

ഇന്ത്യയിൽ കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു : 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 1,684 പേർക്ക് ; മ​രി​ച്ച​ത് 37 പേർ

ഇന്ത്യയിൽ കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,684 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ്...

കൊറോണ രോഗികളെ പരിചരിച്ച യുവ ഡോക്ടർ ദമ്പതികളുടെ അപൂര്‍വാനുഭവങ്ങൾ : പാഠശാലയായി കൊറോണ കാലം

കണ്ണൂർ : ഒരു സൂക്കേടുമില്ലാത്ത എന്നെ എന്തിനാ ഈടെ കെടത്തിയെ? നിങ്ങളെയെല്ലാം കാണുമ്പം തന്നെ പേടിയാവുന്നു' കുട്ടികള്‍ക്ക് ഒരു ചോക്ലേറ്റ് നീട്ടി പുഞ്ചിരിച്ചുകൊണ്ട് ചേര്‍ത്തു പിടിച്ച് മാത്രം...

അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യുവാണ് (69) മരിച്ചത്. മിഷിഗണിലായിരുന്നു മരണം. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്...

കോറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന : ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

കോറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൂടാതെ ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മഹാമാരിക്കെതിരെ...

കണ്ണൂരിൽ ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത് കോട്ടയം മലബാർ, കോളയാട്, പത്തായക്കുന്ന്, മൊകേരി, കണിച്ചാർ ,ചെങ്ങളായി സ്വദേശികൾക്ക്

കണ്ണൂർ : കണ്ണൂരിൽ ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത് ഏഴ് പേർക്കാണ് .കോട്ടയം മലബാർ സ്വദേശികളായ രണ്ട് പേർക്കും കോളയാട്, പത്തായക്കുന്ന്, മൊകേരി,കണിച്ചാർ , ചെങ്ങളായി എന്നിവിടങ്ങളിലെ...

error: Content is protected !!