HEALTH

കണ്ണൂരിൽ 20 പേർക്ക് കൂടി കോവിഡ്മുക്തി

കണ്ണൂർ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 20 പേര്‍ കൂടി ഇന്ന് (ആഗസ്ത് 16) രോഗം ഭേദമായി ആശുപത്രി...

സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ

സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം....

കണ്ണൂരിൽ 11 ആരോഗ്യ പ്രവര്‍ത്തകർക്ക് കോവിഡ് ; പരിയാരം ഗവ. മെഡിക്കല്‍ കോളേജിൽ രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേർക്കും രോഗബാധ

കണ്ണൂർ : ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 29) കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ മൂന്ന്...

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രത്യേക ഇളവ്

കണ്ണൂർ  : കോവിഡ്- 19 ജില്ലയിൽ വ്യാപിച്ചു വരുന്ന സാഹചര്യ ത്തിൽ കേരള സർക്കാരിന്റെ നിർദ്ദേശാനുസരണം ചികിത്സയ്ക്കായ് ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിലും മറ്റ് കോവിഡ് സെന്ററുകളിലും...

പരിയാരം ഗവ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 100 ലേറെ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ് എന്നത് വ്യാജ വാർത്ത ; പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന് ആശുപത്രി അധികൃതർ

കണ്ണൂർ : കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ 100 ലേറെ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ എന്നരീതിയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും...

കണ്ണൂരിൽ ഇന്ന് 43 പേർക്ക് കോവിഡ് ; 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 43 പേർക്കാണ് .13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അത്യന്തം ഗുരുതരമായ സാഹചര്യത്തിലേക്ക് ജില്ല നീങ്ങുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ...

കോവിഡ് വൈറസിനെതിരായ ആ​ദ്യ​ഘ​ട്ട വാ​ക്സി​ൻ പ​രീ​ക്ഷ​ണം വി​ജ​യം

ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോവിഡ് വൈറസിനെതിരായ ആ​ദ്യ​ഘ​ട്ട വാ​ക്സി​ൻ പ​രീ​ക്ഷ​ണം വി​ജ​യം. വാ​ക്സി​ൻ സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​രീ​ക്ഷി​ച്ച​വ​രി​ൽ‌ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ൽ സ​മൂ​ഹ​വ്യാ​പ​നം

തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മൂ​ഹ​വ്യാ​പ​നം ആ​രം​ഭി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. പൂ​ന്തു​റ, പു​ല്ലു​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​മൂ​ഹ​വ്യാ​പ​നം ആ​രം​ഭി​ച്ച​ത്. പു​ല്ലു​വി​ള​യി​ൽ‌ ശേ​ഖ​രി​ച്ച 97 സാ​മ്പി​ളു​ക​ളി​ൽ 51 എ​ണ്ണ​വും...

കേരളത്തിൽ ഇന്ന് 791 പേർക്ക് കോവിഡ് ;532 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ

കേരളത്തിൽ ഇന്ന് 791 പേർക്ക് കോവിഡ് .532 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ. തിരുവനന്തപുരം 246 ,എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47 ,കോട്ടയം...

സംസ്ഥാനത്ത് 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധ ; ആരോഗ്യ പ്രവർത്തകർക്കും രോഗ ബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9...

error: Content is protected !!