HEALTH

വെളിച്ചെണ്ണ ഉപയോഗിച്ചോളു കൊളസ്ട്രോളിനെ പേടിക്കേണ്ട

കൊളസ്ട്രോളിനെ പേടിച്ച് വെളിച്ചെണ്ണ ഉപയോഗം കുറച്ചവർ അറിയാൻ വെളിച്ചെണ്ണയുടെ ഉപയോഗം നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദ്രോഗം, പക്ഷാഘാതം ഇവയെ തടയുമെന്നു പഠനം....

error: Content is protected !!