HEALTH

അഭിമാനമായി കേരളം ; ഇന്ന് മാത്രം 61 പേര്‍ക്ക് രോഗമുക്തി ; ചികിത്സയില്‍ 34 പേര്‍ മാത്രം

തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് കേസുകളില്ല. അതേസമയം കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ...

ഗുജറാത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധം : പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ഗുജറാത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധം. വ്യാവസായിക നഗരമായ സൂറത്തിലാണ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം ഉണ്ടായത്. കഡോദര മേഖലയില്‍ പ്രതിഷേധത്തിനിടെ...

കൊറോണ കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2550 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2550 പേര്‍. ഇവരില്‍ 72 പേര്‍ ആശുപത്രിയിലും 2478 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ....

കൊറോണ: കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2543 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2543 പേര്‍.  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളും ജില്ലാ...

കണ്ണൂരിൽ നാലു പേര്‍ കൂടി കോവിഡ് മുക്തരായി

കണ്ണൂർ : ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര്‍ കൂടി ഇന്നലെ (മെയ് 1) രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍...

കോട്ടണ്‍ മാസ്‌ക് നിർമ്മിക്കുന്നവർ അറിയേണ്ടുന്ന കാര്യങ്ങൾ

കണ്ണൂർ : കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.  180...

ഇന്ന് ആശ്വാസ ദിവസം ; സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസ് ഇല്ല

ഇന്ന് ആശ്വാസ ദിവസം. സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 9 പേർ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4...

കോവിഡ് 19 : കണ്ണൂരിൽ രണ്ടു പേര്‍ കൂടി ഇന്ന് (ഏപ്രില്‍ 30) രോഗ മുക്തരായി

കണ്ണൂർ : ജില്ലയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി ഇന്ന് (ഏപ്രില്‍ 30) രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന...

കൊറോണയെ പ്രതിരോധിക്കാന്‍ ” സേഫ് കണ്ണൂര്‍ മാസ്‌ക്” കാംപയിൻ

കണ്ണൂർ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധാരണം പ്രോല്‍സാഹിപ്പിക്കാന്‍ കാംപയിനുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് "സേഫ് കണ്ണൂര്‍" എന്ന പേരില്‍...

കണ്ണൂരിൽ കോവിഡ് ബാധിതരുടെ എണ്ണം 116 ; രോഗം ഭേദമായവർ 66 ; 2552 നിരീക്ഷണത്തിൽ

കണ്ണൂർ : ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 28) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍...

error: Content is protected !!