കണ്ണൂരിൽ മൂന്ന് ഹോ​ട്ട്സ്പോ​ട്ടു​കൾ കൂടി ; സംസ്ഥാനത്ത് 33 ഹോ​ട്ട്സ്പോ​ട്ടു​കൾ

കേരളത്തിൽ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 33 ആ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു . ക​ണ്ണൂ​രി​ലെ പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, ചൊ​ക്ലി, മ​യ്യി​ൽ പ​ഞ്ചാ​യ​ത്തു​ക​ളും, കോ​ട്ട​യ​ത്തെ കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യാ​ണ് ചൊ​വ്വാ​ഴ്ച പു​തി​യ​താ​യി ഹോ​ട്ട്സ്പോ​ട്ട് പട്ടികയിൽ ഉൾപ്പെട്ടത്. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!