HEALTH

50 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 50 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 20, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 9, കൊ​ല്ലം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 6 വീ​ത​വും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ...

സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ് ബാധ

കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം...

കൊവിഡ് ചികില്‍സ : മികച്ച നേട്ടവുമായി അഞ്ചരക്കണ്ടി ഡിസിടിസി ; രോഗമുക്തി നേടിയവര്‍ 1000 കടന്നു

കണ്ണൂർ ; കൊവിഡ് ചികില്‍സയില്‍ മികച്ച നേട്ടവുമായി അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍. പ്രത്യേക കൊവിഡ് ചികില്‍സാ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോള്‍ ഇവിടെ...

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും,...

കണ്ണൂർ ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ : ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 31 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി...

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒപി വിഭാഗം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 300 കിടക്കകളുള്ള ആശുപത്രിയുടെ ആദ്യത്തെ...

സംസ്ഥാനത്ത് ഇന്ന് 10 പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പുതിയ കോവിഡ്  ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6),...

ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും നേട്ടം :103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു

കൊച്ചി : കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ...

ഓണക്കാലം; കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി

കണ്ണൂർ : ഓണക്കാലത്ത് വില്‍പന നടത്തുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ ആര്‍ അജയകുമാറിന്റെ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 20 ലക്ഷം പിന്നിട്ടു

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2,20,35,263 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല, വേ​ൾ​ഡോ​മീ​റ്റ​ർ...

error: Content is protected !!