HEALTH

കോ​ഴി​ക്കോ​ട് ര​ണ്ട് ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്ക് കോ​വി​ഡ് 19

സം​സ്ഥാ​ന​ത്ത് ര​ണ്ട് ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്ക് കോ​വി​ഡ് 19. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും ഡ​ൽ​ഹി​യി​ൽ വി​നോ​ദ​യാ​ത്ര പോ​യ​വ​രാ​ണ്.  ഇ​രു​വ​രെ​യും പ​രി​ശോ​ധി​ച്ച ആ​റ് മെ​ഡി​ക്ക​ൽ...

കണ്ണൂരിൽ ഇന്ന് (21 :04 : 2020 ) രോഗബാധ സ്ഥിരീകരിച്ചത് പെരിങ്ങത്തൂർ ,പാത്തിപ്പാലം, ചമ്പാട് ,പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട് ,മുഴപ്പിലങ്ങാട് ,ചെറുവാഞ്ചേരി ,കോട്ടയം മലബാർ സ്വദേശികൾക്ക്

കണ്ണൂർ : കണ്ണൂരിൽ ഇന്ന് (21 :04 : 2020 ) രോഗബാധ സ്ഥിരീകരിച്ചത് പെരിങ്ങത്തൂർ ,പാത്തിപ്പാലം, ചമ്പാട് ,പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട് ,മുഴപ്പിലങ്ങാട് ,ചെറുവാഞ്ചേരി...

എറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂരിൽ : ഒരു വീട്ടിൽ മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു;കണ്ണൂർ മേയ് മൂന്ന് വരെ റെഡ് സോണിൽ

കണ്ണൂർ : സംസ്ഥാനത്ത് എറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ. ഇത് വരെ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് , ഒരു വീട്ടിൽ മാത്രം 10...

കേരളത്തിൽ ഇന്ന് (21 :04 :2020) കൊറോണ രോഗം സ്ഥിരീകരിച്ചത് 19 പേർക്ക് : കണ്ണൂരിൽ 10 പേർക്ക് രോഗബാധ

സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതിൽ 10 പേരും കണ്ണൂരിൽ. പാലക്കാട് നാല് പേർക്കും കാസർകോട് മുന്ന് പേർക്കും മലപ്പുറം, കൊല്ലം 1...

അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികില്‍സാ സഹായത്തിന് റോബോട്ടിക് സംവിധാനവും : ആരോഗ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

കണ്ണൂർ  : അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ കൊറോണ രോഗികളെ ചികില്‍സിക്കുന്നതിനും പരിചരിക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായകമായി റോബോട്ടിക് സംവിധാനം. രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ഡോക്ടറുമായി വീഡിയോ കോളിലൂടെ ആശയ...

അതീവ ജാഗ്രത വേണം : കണ്ണൂർ ജില്ലയിൽ ഇന്ന് (20.04.2020) 6 പേർക്ക് കൂടി രോഗബാധ ; രോഗം സ്ഥിരീകരിച്ചത് മാടായി, പാപ്പിനിശ്ശേരി, ചെറുവാഞ്ചേരി, പെരളശ്ശേരി,ഇരിവേരി സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയില്‍ ആറു പേര്‍ക്കു കൂടി ഇന്ന് (20.04.2020) കൊറോണബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ മാടായി, ഇരിവേരി, വേളാപുരം,...

കോവിഡ് 19: കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 5133 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 5133 പേര്‍. 103 പേര്‍ ആശുപത്രികളിലും 5030 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. നിലവില്‍ 49 പേര്‍...

കേരളം ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ൾ കേ​ര​ളം ലം​ഘി​ച്ചെ​ന്ന് കേ​ന്ദ്രം : ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യത്തിൻറെ കത്ത്

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചുവെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മാധ്യമ...

കണ്ണൂരിൽ ഇന്ന്(18 :04 :2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് മൂന്നു പേർക്ക് : രോഗം സ്ഥിരീകരിച്ചത് കൂടാളി ,പെരളശ്ശേരി ,ചമ്പാട് സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയില്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്നു പേര്‍ക്കു കൂടി ഇന്ന്(18 :04 :2020 ) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി...

എത്ര പറഞ്ഞാലും പഠിക്കില്ല …..കണ്ണൂരിൽ റെഡ് സോണില്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ മൂന്നു പേരെ പോലിസ് പിടികൂടി കൊറോണ കെയര്‍ സെന്ററിലേക്കയച്ചു

കണ്ണൂർ : കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി റെഡ് സോണായി പ്രഖ്യാപിച്ച ന്യൂമാഹിയില്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ മൂന്നു പേരെ പോലിസ് പിടികൂടി കൊറോണ...

error: Content is protected !!