HEALTH

കണ്ണൂരിൽ ഇന്ന് (15 :04 :2020 ) കൊറോണ ബാധ സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിയായ 70കാരിക്ക്

കണ്ണൂർ : ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്ന് (15 :04 :2020 ) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കൂത്തുപറമ്പ് മൂര്യാട്...

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു :കണ്ണൂരിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ

കണ്ണൂർ :കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ്...

കണ്ണൂരിൽ ഇന്ന് (14 :04 :2020 )കൊറോണ സ്ഥിരീകരിച്ചത് മൂര്യാട് ,ചെറുവാഞ്ചേരി സ്വദേശികളായ നാലുപേർക്ക് : ഒരാൾക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി

കണ്ണൂർ : ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്ന് (14 :04 :2020 ) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍...

കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സി​ന്‍റെ കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സി​ന്‍റെ കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞി​നാ​ണ് കൊ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.നിലവില്‍ രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍...

ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ​രേ​ഖ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കും

രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ ബു​ധ​നാ​ഴ്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കും. പാ​വ​പ്പെ​ട്ട​വ​രെ​യും ദി​വ​സ വ​രു​മാ​ന​ക്കാ​രെ​യും മ​ന​സി​ല്‍ ക​ണ്ടു​ത​ന്നെ​യാ​ണ് മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി...

ന്യൂ മാഹിയും റെഡ് സോണിൽ : ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടർ

കണ്ണൂർ : കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ന്യൂ മാഹി പഞ്ചായത്തിനെ കൂടി റെഡ് സോണിൽ ഉൾപ്പെടുത്തി. ഇവിടെ ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു....

ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 20 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. സംസ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും...

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,211 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 31 പേ​രാ​ണ് മ​രി​ച്ച​ത്. രാ​ജ്യ​ത്ത് 10,363 രോ​ഗി​ക​ളും 339...

കോ​വി​ഡ്19 : ലോ​ക​ത്താ​കെ മരിച്ചവരുടെ എണ്ണം 1.19 ല​ക്ഷത്തിലധികമായി ;അ​മേ​രി​ക്ക​യി​ൽ മ​ര​ണ​സം​ഖ്യ 23,000 പി​ന്നി​ട്ടു;ഇ​റ്റ​ലി​യിൽ 20,000 ക​ട​ന്നു

കോ​വി​ഡ്19 ബാ​ധിച്ച്‌ ലോ​ക​ത്താ​കെ മരിച്ചവരുടെ എണ്ണം 1.19 ല​ക്ഷത്തിലധികമായി .കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നുള്ളിൽ 4,903 പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,19,097 ആ​യി...

കൊറോണ നമുക്കൊന്നും വരില്ലെന്ന് കരുതി കറങ്ങി നടക്കുന്നവർ ഇതൊന്ന് വായിക്കൂ …. കണ്ണൂരിൽ നാല് തദ്ദേശ സ്ഥാപനങ്ങള്‍ കൊറോണ റെഡ് സോണില്‍; എട്ട് ഇടങ്ങള്‍ ഓറഞ്ച് സോണില്‍ :നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

കണ്ണൂർ :കൊറോണ നമുക്കൊന്നും വരില്ലെന്ന് ഇപ്പോഴും കരുതുന്നവർ ഇതൊന്ന് മനസിരുത്തി വായിക്കണം. ഇപ്പോഴും നമ്മൾ ജാഗ്രതയോടെത്തന്നെ വൈറസ് വ്യാപനത്തെ കാണണമെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ജില്ലാ കലക്റ്റർ...

error: Content is protected !!