HEALTH

കണ്ണൂർ ജില്ലയില്‍ ഇന്ന് (13 :04 : 2020 ) കൊറോണ ബാധ സ്ഥിരീകരിച്ചത് ന്യൂമാഹി ,മാടായി സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്ന് (13 :04 : 2020 ) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു....

മും​ബൈ​ ആ​ശ​ങ്കയി​ൽ : ഞാ​യ​റാ​ഴ്ച മരിച്ചത് 16 പേർ

 മും​ബൈ​യി​ൽ കോ​വി​ഡ് 19 ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 16 പേർ മരിച്ചു. ഇ​തോ​ടെ മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 97 ആ​യി...

കോവിഡ് 19 :കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 7836 പേര്‍

കണ്ണൂർ : ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7836 ആയി. ഇവരില്‍ 102 പേര്‍ ആശുപത്രിയിലും 7734 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്....

കണ്ണൂരിൽ ഇന്ന്(11 :04 :2020 ) കൊറോണ രോഗം സ്ഥിരീകരിച്ചത് മുരിയാട് ,കതിരൂർ ,കൂത്തുപറമ്പ് ,കോട്ടയംമലബാർ മേഖലയിലുള്ള 7 പേർക്ക് :അഞ്ചുപേർക്ക്‌ രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്....

കല്യാണം ഇനി കൊറോണ കഴിഞ്ഞ് ; മറക്കാനാവാത്ത ഐസൊലേഷന്‍ അനുഭവങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ നഴ്‌സ്‌ സൗമ്യ

കണ്ണൂർ : ഏപ്രില്‍ 8 ന് കോട്ടയത്തേക്കൊരു കല്യാണം കൂടാന്‍ പ്ലാന്‍ ചെയ്തതാണ് കണ്ണൂര്‍ ജില്ല ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സും കോട്ടയം...

അഞ്ച് ബസ്സുകള്‍ കയറിയിറങ്ങി ഐസൊലേഷന്‍ ഡ്യൂട്ടിയിലേക്ക് : കണ്ണൂരിലെ ജയ പി സൈമണ്‍ എന്ന നഴ്‌സിന്റെ അനുഭവ സാക്ഷ്യം

കണ്ണൂർ : ഡ്യൂട്ടി കഴിഞ്ഞ് മാര്‍ച്ച് 21ന് ജയ പി സൈമണ്‍ എന്ന കണ്ണൂരിൽ ജോലിചെയ്യുന്ന നേഴ്സ് അന്ന് നാട്ടിലേക്ക് പോകുമ്പോള്‍ എല്ലാം സാധാരണ പോലെയായിരുന്നു.എറണാകുളത്തെ കിഴക്കമ്പലത്താണ്...

കോവിഡ് 19 : കണ്ണൂർ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും വിവരങ്ങള്‍ കൈമാറണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്‌

കണ്ണൂർ : ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ കോവിഡ് 19 ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി...

കണ്ണൂരിൽ സാമൂഹ്യ വ്യാപനം തടയാൻ ഹൈ റിസ്‌ക് വിഭാഗത്തിലെ മുഴുവനാളുകളെയും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കും: ഡി എം ഒ

കണ്ണൂർ : ജില്ലയില്‍ കോവിഡ്-19  സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധ സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ള ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട മുഴുവനാളുകളെയും രോഗലക്ഷണങ്ങളില്ലെങ്കില്‍പ്പോലും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

കൊവിഡ് ബാധ : കണ്ണൂരിൽ 48 കേസും തലശ്ശേരി താലൂക്കില്‍

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏറെയും തലശ്ശേരി താലൂക്കില്‍. ജില്ലയില്‍ ആകെ 59 കേസുകളാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇതില്‍ 48 കേസും തലശ്ശേരി താലൂക്കിലാണ്....

കണ്ണൂർ കലക്ടറേറ്റില്‍ കൊറോണ ഡിസ്ഇന്‍ഫക്ഷന്‍ ടണല്‍ സ്ഥാപിച്ചു

കണ്ണൂർ: കലക്ടറേറ്റില്‍ കൊറോണ ഡിസ്ഇന്‍ഫക്ഷന്‍ ടണല്‍ സ്ഥാപിച്ചു. ക്ലോറിന്‍ മിശ്രിതമാണ് അണുവിമുക്തമാക്കാന്‍ ടണലില്‍ ഉപയോഗിക്കുന്നത്. കലക്ടറേറ്റിലും, തലശ്ശേരിയിലും, കണ്ണൂര്‍ മാര്‍ക്കറ്റിലുമായി ജില്ലയില്‍ മൂന്നിടത്താണ് ടണല്‍ സ്ഥാപിക്കുന്നതെന്ന് ജില്ലാ...

error: Content is protected !!