CRIME

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവം: ബന്ധുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി

പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്‌ജിതമാക്കി പോലീസ്. പെണ്‍കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവായ അനുവിന് ഒപ്പമാണെന്ന് തെളിയിക്കുന്ന...

കോഴിക്കോട് കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം പറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. പുലര്‍ച്ചയോടെ ഷഹീറിന്റെ...

ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്: അഞ്ച് മരണം

ഹരിയാനയിലെ റോഹ്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ...

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു....

മ​ന്ത്രി മൊ​യ്തീ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സ്; അ​നി​ൽ അ​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

മ​ന്ത്രി എ.​സി.​മൊ​യ്തീ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. അ​നി​ൽ അ​ക്ക​ര​യോ​ട്‌‌ മാ​ർ​ച്ച്‌ 23ന്‌ ​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് തൃ​ശൂ​ർ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ്...

കഥാകൃത്ത് അശ്രഫ് ആഡൂരിനും കുടുബത്തിനുമെതിരെ ഫെയ്സ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ; അമേരിക്കൻ മലയാളി റഫീഖ് തറയിലിനെതിരെ കേസെടുത്തു

കഥാകൃത്ത് അശ്രഫ് ആഡൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ രീതിയിൽ പോസ്റ്റിട്ടതിന് അമേരിക്കൻ മലയാളി റഫീഖ് തറയിലിനെതിരെ പോലീസ് കേസെടുത്തു. അശ്രഫ് ആഡൂരിൻ്റെ ഭാര്യ നൽകിയ പരാതിയിലാണ് കണ്ണൂർ സിറ്റി...

ലോണ്‍ ആപ്പ് ത​ട്ടി​പ്പ്: ഐ​ടി ക​മ്പ​നി ഉടമകള്‍ അടക്കം നാലുപേര്‍ പിടിയില്‍

ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട ഐടി കമ്പനി ഉടമകള്‍ അറസ്റ്റില്‍. നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ചെ​ന്നൈ​യി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു പ്ര​മു​ഖ മൊ​ബൈ​ല്‍ കമ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര്‍...

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസ് : പ്രതി ഇർഷാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിലെ മുഖ്യ പ്രതി ഇർഷാദിനെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റ് രണ്ട് പ്രതികൾക്കായി നൽകിയ കസ്റ്റഡി...

കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാസർ​ഗോട്ടെ കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകും...

ഡി വൈ എഫ് ഐ പ്രവർത്തകൻ അബ്ദുൾറഹ്മാൻ ഔഫ് വധക്കേസ്സ് ക്രൈംബ്രാഞ്ചിന് കൈമാറി

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകൻ അബ്ദുൾറഹ്മാൻ ഔഫ് വധക്കേസ്സ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസിലെ രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഔഫിന്‍റെ വധത്തിന്...

error: Content is protected !!