CRIME

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​കൻറെ കൊ​ല​പാ​ത​കം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ കൊ​ല​പാ​ത​കം യൂ​ത്ത് ലീ​ഗ് -ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ചെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് യൂ​ത്ത് ലീ​ഗ്- ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍...

ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാനായി സ്വന്തം പിതാവിനെ കഴുത്തറുത്ത് കൊന്നു; 35 കാരൻ അറസ്റ്റിൽ

ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാൻ വേണ്ടി പിതാവിനെ കൊലപ്പെടുത്തി  35 കാരൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ രാംഗഡ്​ ജില്ലയിലെ ബർക്കകനയിലാണ്​ നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നിരിക്കുന്നത്. 55...

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ; അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്

സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ശബാദ രേഖ...

കെ സുരേന്ദ്രൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കും : ഋഷിരാജ് സിംഗ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ...

വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു: കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷ നാളെയായിരിക്കും പരിഗണിക്കുക. വി.കെ. ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍...

കാ​സ​ർ​ഗോ​ട്ട് മ​ധ്യ​വ​യ​സ്ക​ൻ ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

വി​ദ്യാ​ന​ഗ​റി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​ധ്യ​വ​യ​സ്ക​ൻ ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ജ​യ​ൻ മേ​സ്ത്രി ( 55) ആ​ണ് മ​രി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്...

നടിയെ ആക്രമിച്ച കേസ്; കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ്. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ്...

ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

മറ്റ് കേന്ദ്ര ഏജൻസികൾക്ക് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐയും. ഹൈക്കോടതിയുടെ സ്റ്റേ അവസാനിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലിന്റെ...

പെ​രു​മ്പാ​വൂ​ർ വെ​ടി​വ​യ്പ്പ്; മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

പെ​രു​മ്പാ​വൂ​രി​ലെ വെ​ടി​വ​യ്പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. വ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍, മൂ​ത്തേ​ട​ന്‍ ബൈ​ജു, ചേ​ലാ​മ​റ്റം സ്വ​ദേ​ശി ഈ​ര​ക്കാ​ട​ന്‍ സു​ധീ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ടി​വ​യ്പ്പി​ന്...

എംസി ഖമറുദ്ദീൻ എം എൽ എ അറസ്റ്റിൽ

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എംസി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്വേഷണസംഘ തലവന്‍ വി വിവേക് കുമാറിന്റെ...

error: Content is protected !!