CRIME

എം സി ക​മ​റൂ​ദീ​നെ​തി​രെ​യു​ള്ള ജ്വല്ലറി തട്ടിപ്പ് കേ​സു​ക​ൾ 100 ക​ട​ന്നു

എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യ്ക്ക് എ​തി​രാ​യ വ​ഞ്ച​നാ കേ​സു​ക​ളു​ടെ എ​ണ്ണം 100 ക​ട​ന്നു. 15 കേ​സു​ക​ൾ കൂ​ടി​യാ​ണ് പു​തി​യ​താ​യി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 12 പേ​രി​ൽ നി​ന്നാ​യി ര​ണ്ട്...

കണ്ണൂർ പിലാത്തറയിൽ ഒരാൾ കുത്തേറ്റ് മരിച്ചു

കണ്ണൂർ :പിലാത്തറയിൽ കുത്തേറ്റ് ഒരാൾ മരിച്ചു. യുപി സ്കൂളിന് സമീപം ക്വാട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റത്തിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ പാലക്കാട് സദേശി രാജീവ് കുമാർ(45) ആണ് കുത്തേറ്റ് മരിച്ചത്...

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതം : സി.പി.എം

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമെന്ന് സി.പി.എം. എന്‍ഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തി. ഇക്കാര്യങ്ങള്‍ തുറന്ന് കാണിക്കാനാണ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. അന്വേഷണം...

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്നും സ്വർണ്ണം പിടികൂടി

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും ക​സ്റ്റം​സ് സ്വ​ർ​ണം പി​ടി​ച്ചു. കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. 624 ഗ്രാം ​സ്വ​ർ​ണ​മാ​ണ്...

കോ​ഴി​ക്കോ​ട്ട് ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര​പീ​ഡ​നം. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ലി​ല്‍ ആ​റ് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ്...

ബിനീഷ് കോടിയേരിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടില്‍, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ പന്ത്രണ്ടര മണിക്കൂറാണ് ഇ.ഡി ബിനീഷിനെ ചോദ്യം...

കണ്ണൂർ ആസ്റ്റര്‍ മിംസിനെതിരെ വ്യാജ പ്രചരണം നടത്തിയ അമീര്‍ മുനീറിനെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍ : കോവിഡ് 19 രോഗ നിർണയം തുടങ്ങിയ കാലം മുതൽ കേരളത്തിൽ കോവിഡ് 19 പോസിറ്റീവ് ആയ രോഗികളെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും തയ്യാറായിട്ടുള്ള ആശുപത്രികൾ പ്രഥമസ്ഥാനം...

ബി​നീ​ഷ് കോ​ടി​യേ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി...

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി; കെ.​ടി. ജ​ലീ​ലി​നും ഇ.​പി. ജ​യ​രാ​ജ​നും ജാ​മ്യം

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി.​ജ​യ​രാ​ജ​നും കെ.​ടി. ജ​ലീ​ലി​നും ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ വി. ​ശി​വ​ന്‍​കു​ട്ടി, കെ. ​അ​ജി​ത്ത്,...

ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണ​ വേട്ട

ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​ഗോ​ട് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്.കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലു​മാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്....

error: Content is protected !!