CRIME

മലപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവം: യുവാവ് അറസ്റ്റില്‍

വയോധികയെ കൊലപ്പെടുത്തിയ സംഭവം.യുവാവ് അറസ്റ്റില്‍. കുറ്റിപ്പുറം പഞ്ചായത്ത്‌ നടുവട്ടം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മയെ(62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നടുവട്ടം വെള്ളാറമ്പ് സ്വദേശിയായ ചീരന്‍കുളങ്ങര മുഹമ്മദ്‌ ഷാഫിയാണ്(34) അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ്...

ഓപ്പറേഷന്‍ പി-ഹണ്ട്: കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം...

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതികള്‍ അറസ്‌റ്റില്‍

മാന്നാറില്‍ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളാണിവര്‍. മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകര്‍, ഹാരിസ്, എന്നിവരാണ് പിടിയിലായത്....

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞാംവിള സ്വദേശി മീനയെ ആണ് ഭര്‍ത്താവ് ഷാജി വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുഖത്തിനും കഴുത്തിനും വെട്ടേറ്റ...

തിരുവനന്തപുരത്ത് യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു

തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആര്യനാട് സ്വദേശി അരുണ്‍(30) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ അഞ്ജുവിനെയും കാമുകന്‍ ശ്രീജുവിനെയും...

തൃശൂരില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച്‌ കൊന്നു

തൃശൂരില്‍ മകന്‍ അച്ഛനെ തലക്കടിച്ച്‌ കൊന്നു. പുറ്റേക്കര സ്വദേശി തോമസ് ആണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ മകന്‍ ഷിജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയോടെ...

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗുണ്ടാ നേതാവ് അറസ്‌റ്റില്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാ​ന്നാ​ര്‍ സ്വദേശിനി ബിന്ദുവിനെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി ഷം​സ് ആ​ണ് പി​ടി​യി​ലാ​യ​ത്....

പ്രണയബന്ധം ഇഷ്​ടമില്ല: യുപിയില്‍ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനില്‍

ഉത്തര്‍പ്രദേശില്‍ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനില്‍. ഹര്‍ദോയ്​ ജില്ലയിലെ പന്‍ഡേതര ഗ്രാമത്തിലാണ്​​ സംഭവം.​ മകളുടെ പ്രണയബന്ധം ഇഷ്​ടമില്ലാത്തതിനെ തുടര്‍ന്ന്​ സര്‍വേശ്​ കുമാറാണ് 17കാരിയെ​ കൊലപ്പെടുത്തിയത്​....

മകന്‍ മൂലം ദോഷമുണ്ടാകുമെന്ന് ജോത്സ്യന്‍റെ പ്രവചനം: അഞ്ചുവയസ്സുകാരനെ പിതാവ് തീ കൊളുത്തി കൊന്നു

മകന്‍ കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് തമിഴ്നാട് തഞ്ചാവൂരില്‍ പിതാവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ അഞ്ചുവയസ്സുകാരന്‍ മരിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യുടെ മകന്‍ സായ്...

ഉത്തര്‍പ്രദേശില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹാഥറസ്​ ജില്ലയില്‍ ഇന്നലെയാണ്​ സംഭവം. ഗ്രാമത്തിലെ ക്ഷേത്രത്തിന്​ പുറത്ത്​ പ്രതിയുടെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ കലഹം...

error: Content is protected !!