CRIME

യു പിയിൽ പീ​ഡ​ന​ത്തെ എ​തി​ർ​ത്ത പെ​ൺ​കു​ട്ടി​യെ വെ​ടി​വ​ച്ചു കൊന്നു

യു​പി​യി​ല്‍ പീ​ഡ​ന​ത്തെ എ​തി​ര്‍​ത്ത പ്രാ​യ​പൂ​ർ​ത്തി​യാകാത്ത പെ​ണ്‍​കു​ട്ടി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഫി​റോ​സാ​ബാ​ദി​ലെ പ്രേം​ന​ഗ​റി​ലാ​ണ് സം​ഭ​വം. 12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യായ ഇഷു ചക്ക് എന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്  .  ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍...

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി സ​ജ​ന ഷാ​ജി​യെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ പി​ടി​യി​ൽ

വ​ഴി​യോ​ര​ത്ത് ബി​രി​യാ​ണി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ യു​വ​തി സ​ജ​ന​യ്ക്ക് നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. എ​രൂ​ര്‍ സ്വ​ദേ​ശി ഗി​രീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സം​ര​ക്ഷ​ണ...

കണ്ണൂരിൻ്റെ മലയോര മേഖലയിൽ സമാന്തര ബാറുകൾ സജീവം : മദ്യവുമായി ഒരാൾ പിടിയിൽ

കണ്ണൂർ : ഇരിട്ടിയിൽ 40 പേക്കറ്റ് കർണാടക മദ്യവും, 8 ലിറ്റർ KSBC മദ്യവുമായി യുവാവ് പിടിയിൽ.മാട്ടറ- കാലാങ്കി ടൗണിലെ അനധികൃത മദ്യ വിൽപ്പനക്കാരനായ എം.ജി.അരുൺ (23)...

ഹത്റസ് കേസ് : സി.ബി.ഐ ഏറ്റെടുത്തു

ഹത്റസിൽ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍...

സാ​മ്പ​ത്തി​ക ന​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​രു​തെന്ന് കേന്ദ്ര സർക്കാർ : മൊ​റോ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ പ​ലി​ശയിൽ ഇളവ് നൽകാനാവില്ല

​ സർകാ​രി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ല്‍ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നും മൊറോട്ടോറിയം കാ​ല​ത്തെ ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് പി​ഴ പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നാ​കി​ല്ലെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. മൊ​റോ​ട്ടോ​റി​യം കാ​ല​ത്ത്...

സനൂപ് വധം : മൂന്ന് പേർ കൂടി അറസ്റ്റിൽ

സി​പി​എം പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു.​സ​നൂ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​രെ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​രാ​ഗ്, അ​ഭ​യ്ജി​ത്ത് (19), സ​തീ​ഷ്...

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും മുൻകൂർ ജാമ്യമില്ല : സംസ്ക്കാരമില്ലാത്ത പ്രവൃത്തിയെന്ന് കോടതി

യൂടൂബർക്ക് നേരെ നടന്ന അക്രമത്തിൽ ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായികബലം...

സർക്കാറിൻ്റെ നിയമ വിരുദ്ധ ത​ട​ങ്ക​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം കോ​ട​തി​യി​ല്‍

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ ത​ട​ങ്ക​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍. അ​ഖി​ല​ഭാ​ര​തീ​യ വാ​ത്മീ​കി മ​ഹാ​പ​ഞ്ചാ​യ​ത്ത് എ​ന്ന ദ​ളി​ത് സം​ഘ​ട​ന​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്....

ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു; വെട്ട് കത്തികൊണ്ട് വെട്ടി : സനൂപിനെ കൂട്ടമായി അക്രമിച്ചെന്ന് പ്രതികൾ

പുതുശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ കൂട്ടമായി ആക്രമിച്ചെന്ന് പ്രതികള്‍. സനൂപിനെ ക്രൂരമായി ആക്രമിച്ചെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇരുമ്പുവടികൊണ്ടി തലയ്ക്കടിച്ചെന്ന് നാലാം പ്രതി...

തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം : പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം

സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം.സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ...

error: Content is protected !!