മ​ന്ത്രി മൊ​യ്തീ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സ്; അ​നി​ൽ അ​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

മ​ന്ത്രി എ.​സി.​മൊ​യ്തീ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. അ​നി​ൽ അ​ക്ക​ര​യോ​ട്‌‌ മാ​ർ​ച്ച്‌ 23ന്‌ ​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് തൃ​ശൂ​ർ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ട​ത്.  തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് യു​എ​ഇ റെ​ഡ്ക്ര​സ​ന്‍റ് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മ​ന്ത്രി മൊ​യ്‌​തീ​നെ​തി​രെ അ​നി​ൽ അ​ക്ക​ര​യു​ടെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ്ര​ചാ​ര​ണം.

error: Content is protected !!