ഡൽഹിയിൽ വെടിവെപ്പിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഡ​ൽ​ഹി​യി​ലെ അ​ലി​പു​രി​ൽ അ​ജ്ഞാ​ത സം​ഘം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്.

ന​വീ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സം​ഗീ​ത, ജ​സ്റാം എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദ​ന്പ​തി​ക​ൾ കാ​ർ സ​ർ​വീ​സ് ചെ​യ്യു​ന്ന​തി​നാ​യി അ​ലി​പു​രി​ലെ ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ന​വീ​ന്‍റെ പേ​രി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

error: Content is protected !!