യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണ​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു. അ​നു​വാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

കാ​ര​ക്കോ​ണം സ്വ​ദേ​ശി​നി അ​ഷി​ത​യെ​യാ​ണ് യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീട്ടില്‍ അതിക്രമിച്ചു കയറിയശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ശേഷം സ്വയം കഴുത്തറുത്ത് ഇയാളും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

error: Content is protected !!