വീടിനുള്ളില്‍ അധ്യാപികയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി തൊടിയുരില്‍ വീടിനുള്ളില്‍ അധ്യാപികയുടെ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തി. തുറയില്‍കുന്ന് എസ്.എന്‍.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് ഉള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത് ഭര്‍ത്താവിന് എതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

error: Content is protected !!