Uncategorized

ശുഹൈബ് വധം: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എം.എം ഹസന്‍

നീ​തി നി​ർ​വ​ഹ​ണ​ത്തെ പ​രി​പൂ​ർ​ണ​മാ​യി രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും ഹ​സ​ൻ...

ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കാന്‍ഡി ജില്ലയില്‍ നടന്ന സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം....

കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് സി. ദിവാകരന്‍

; ഇസ്‌മെയില്‍ പക്ഷത്തിന്‍െ ആവശ്യം തള്ളി; ‘ഐക്യത്തിനാണ് പ്രാധാന്യം’ KERALA March 4, 2018, 10 സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെതിരെ മല്‍സരിക്കാനില്ലെന്ന് സി.ദിവാകരന്‍. പാര്‍ട്ടിയില്‍...

നഴ്സുമാരുടെ സമരം: 6 മുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധം

മാർച്ച് ആറ് മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങുന്നത്. സംസ്ഥാനത്തെ...

ഷുഹൈബ് വധം; പ്രതികളെ പുറത്താക്കുമെന്ന് സി.പി.ഐ.എം

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകം സി പി ഐ എമ്മിനെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കൊലപാതകത്തിനെതിരെ കേരളത്തിലാകെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നടപടിക്കോരുങ്ങി സി പി ഐ...

എയര്‍ടെല്‍ പരസ്യത്തിലെ യുവസുന്ദരി ഇനി നായിക

ബംഗളൂരു : എയര്‍ടെല്‍ പരസ്യത്തിലെ യുവസുന്ദരി നായികയായി സിനിമാപ്രവേശനത്തിന്. പ്രേക്ഷകമനം കവര്‍ന്ന യുവമോഡല്‍ സാഷ ചേത്രി തെലുങ്ക് സിനിമയില്‍ നായികയായെത്തുന്നു. പ്രമുഖ സംവിധായകന്‍ സായ്കിരണ്‍ അദിവിയുടെ പുതിയ...

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര തുക ജുനൈദിന്റെ ഉമ്മയ്ക്ക് കൈമാറി കെപി രാമനുണ്ണി

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര തുക ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ ഉമ്മക്ക് കൈമാറി കെ.പി.രാമനുണ്ണിയുടെ പ്രതിഷേധം. പുരസ്‌കാരം ഏറ്റുവാങ്ങിയ ദില്ലിയിലെ വേദിക്കരികില്‍ വച്ചുതന്നെ ജുനൈദിന്റെ...

കുരീപ്പുഴക്കെതിരെ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയിലേക്കെന്ന് കുമ്മനം

കുരീപ്പുഴക്കെതിരെ മതവിദ്വേഷപരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കുരീപ്പുഴ മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ഇല്ലെന്നുമുള്ള ആരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ബിജെപിയുടെ...

മോഹന്‍ ഭാഗവതിന് പിന്തുണയുമായി കുമ്മനം രാജശേഖരന്‍.

രാജ്യം നേരിട്ട എല്ലാ വിഷമസന്ധികളിലും രാജ്യത്തിനു കൈത്താങ്ങായി നിന്ന സംഘടനയാണ് ആര്‍എസ്എസ്. രാജ്യം അഭിമുഖീകരിച്ച നാലു യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം എന്താണെന്ന് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം....

വര്‍ക്കലയില്‍ പെണ്‍കുട്ടിക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം

വര്‍ക്കലയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിക്കുനേരെ വധശ്രമം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഒന്നാംവര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിനി ധന്യയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക്...

error: Content is protected !!