Uncategorized

ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു; മധ്യവയസ്കന് മര്‍ദ്ദനം

കണ്ണൂര്‍: കണ്ണൂരില്‍ ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ ബസില്‍ നിന്ന് തള്ളി താഴെയിട്ടു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ...

കണ്ണൂരിന് ഇനി പൂക്കാലം..

കണ്ണുരിന് ഇനി പുഷ്പോത്സവത്തിന്‍റെ നാളുകളാണ്.കണ്ണൂരിലെ ജനാവലി പോലീസ് മൈതാനിയില്‍ നടക്കുന്ന പുഷ്പോത്സവ വേദിയിലേക്ക് ഒഴുകിയെത്തും.ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റിയാണ് ഇന്ന് 13 വരെ പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്.നടി സുരഭി...

ഗുരുനാഥയ്ക്ക് പ്രിയ ശിഷ്യരുടെ ആദരം,നൃത്തത്തിലൂടെ

ഗുരു ശിഷ്യ ബന്ധങ്ങളില്‍ മൂല്യച്യുതി സംഭവിച്ചു എന്ന് വിലപിക്കുന്നവര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ വരണമായിരുന്നു.ഗുരുനാഥയ്ക്ക് ശിഷ്യര്‍ നല്കിയ ആദര സമര്‍പ്പണം വേറിട്ട...

സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേ ഫെബ്രവരി 20ന് കണ്ണുരിലേക്ക് വരൂ

സംരംഭകനാകാൻ ആഗ്രഹിക്കുന്ന , നിലവിലെ സംരംഭം ഒന്നുകൂടി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് , സർക്കാർ സഹായങ്ങൾ അടങ്ങിയ വ്യത്യസ്ത വായ്പാ പദ്ധതികളെ കുറിച്ചറിയാൻ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന...

പ്രകൃതിയെ പാഠപുസ്തകമാക്കി ,കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂള്‍

കളിചിരികള്‍ നിറഞ്ഞ ബാല്യം ,അത് അര്‍ത്ഥപൂര്‍ണമാവണമെങ്കില്‍ കളികളിലൂടെയും ചിരികളിലൂടെയും അവര്‍ പഠിച്ച് വളരണം.ഈ സ്വപനം യാഥാര്‍ത്ഥ്യ മായതിന്‍റെ സന്തോഷത്തിലാണ് കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂളിലെ വിദ്യാര്‍ഥികളും,അധ്യാപകരും,രക്ഷിതാക്കളും അതിലുപരി...

ഹാദിയ കേസ്:സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി

ഹാദിയ കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി. കേസിൽ സർക്കാരിനു വേണ്ടി ഇനി അഡ്വ. ജയദീപ് ഗുപ്തയാകും ഹാജരാകുക. അഡ്വ.വി.ഗരിയാണ് നേരത്തെ സര്ക്കാരിനായി ഹാജരായിരുന്നത്. അതേസമയം, അഭിഭാഷകനെ...

കാശ്മീരില്‍ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മലയാളി ജവാന് വീ​ര​മൃ​ത്യു

ജ​മ്മു കാ​ശ്മീ​രി​ലെ സം​ബ സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര പോ​ന​കം തോ​പ്പി​ൽ ഏ​ബ്ര​ഹാം ജോ​ണ്‍-​സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സാം ​ഏ​ബ്ര​ഹാ​മാ​ണ് ജ​മ്മു​വി​ലെ...

തെരെഞ്ഞടുപ്പ് കമ്മീഷന്‍ ആം ആദ്മിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

ഡല്‍ഹിയില്‍ ആം ആദ്മിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. ഇരട്ട പദവി വഹിച്ചുവെന്ന കാരണത്തെ തുടര്‍ന്നാണ് നടപടി. തെരെഞ്ഞടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.വരുമാനമുള്ള ഇരട്ടപദവി ഇവര്‍ വഹിച്ചതായി തെരെഞ്ഞടുപ്പ്...

മിന്നല്‍ പ്രശ്നം മുഖ്യന് മുന്നില്‍

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ‘മിന്നല്‍’ ബസ് സര്‍വീസിലെ ജീവനക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കെ.എസ്.ആര്‍.ടി.സിയിലെ...

ത്രിപുരയുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ്...

error: Content is protected !!