ഇംഗ്ലീഷ് ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. ലിവർപൂള്‍ രണ്ടാമത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻമാർ. അവസാന മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ചാണ് സിറ്റി കീരീടം നിലനിർത്തിയത്. ഒരു പോയിന്റ് പിന്നിലായ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. അത്ഭുതങ്ങൾക്കൊന്നും ഇടം നൽകാതെയാണ് ഗാർഡിയോളയുടെ കുട്ടികൾ തകർപ്പൻ ജയത്തോടെ കിരീടം സ്വന്തമാക്കിയത്.

error: Content is protected !!