SPORTS

യുഎസ് ഓപ്പണ്‍: റാഫേല്‍ നദാലിന് കിരീടം

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍‌​സി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം. ഫൈനലില്‍ റഷ്യന്‍ താരം ദാനി മദ്‍ദദെവിനെയാണ് നദാല്‍ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും...

സെറീനയെ വീഴ്‌ത്തി ബിയാന്‍കയ്‌ക്ക് യു.എസ് ഓപ്പണ്‍ കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാന്‍ക ആദ്യ ഗ്ലാന്‍സ്ലാം കിരീടം നേടിയത്. സ്‌കോര്‍...

ഖത്തര്‍ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു.

ദോഹ: 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പ്രകാശനം ചെയ്തു. ഖത്തര്‍ സമയം രാത്രി 8.22(ഇന്ത്യന്‍ സമയം രാത്രി 10.52)നായിരുന്നു പ്രകാശന കര്‍മ്മം. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍...

ധോണിയെ പിന്നിലാക്കി ഋഷഭ് പന്ത്; 50 പുറത്താക്കലുകൾക്ക് വെറും 11 കളി.

കിങ്സ്റ്റൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയുടെ പകരക്കാരനായാണ് യുവതാരം ഋഷഭ് പന്തിനെ ക്രിക്കറ്റ് പ്രേമികൾ കാണുന്നത്. ഇന്ത്യൻ ടീമും ഭാവിയിലേക്കുള്ള...

ലോകകപ്പ് ഫുട്ബോള്‍ ലോഗോ പ്രകാശനച്ചടങ്ങ് ആഘോഷമാക്കാനൊരുങ്ങി ഖത്തര്‍

ലോകകപ്പ് ഫുട്ബോള്‍ ലോഗോ പ്രകാശനച്ചടങ്ങ് ആഘോഷമാക്കാനൊരുങ്ങി ഖത്തര്‍ .ചൊവ്വാഴ്ച്ചയാണ് 2022 ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നം ഫിഫ അനാവരണം ചെയ്യുന്നത്. ഫിഫയുടെ വെബ്സൈറ്റിലാണ് എംബ്ലം റിലീസിങ് നടക്കുന്നതെങ്കിലും...

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; യുനൈറ്റഡിന് സമനില.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മിന്നും ജയത്തോടെ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം തുടരുന്നു. ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ലിവര്‍പൂള്‍ ലീഗില്‍ ആധിപത്യം...

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍: ടോം ജോസ് പ്രസിഡന്റ്.

കൊച്ചി: വര്‍ഷങ്ങള്‍ക്കു ശേഷം കേരള ഫുട്ബോള്‍ അസോസിയേഷന്‍(കെഎഫ്എ)നില്‍ ഭരണമാറ്റം. ഇന്ന് കൊച്ചിയില്‍ നടന്ന കെഎഫ്എ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ ടോം ജോസ്(ഇടുക്കി) പ്രസിഡന്റായി...

ലോക റെയിൽവേ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം; അഭിമാനമായി കണ്ണൂർ സ്വദേശി

ലോക റെയിൽവേ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ശക്തരായ ബലേ റോസിനെ ഒന്നിനെതിരെ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ റെയിൽവേ ടീം കിരീടം നിലനിർത്തിയത്. ബൾഗേറിയയിൽ...

ഫി​റോ​സ്ഷാ കോ​ട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നു; അരുണ്‍ ജയ്റ്റ്ലിയുടെ പേരിടും.

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫി​റോ​സ്ഷാ കോ​ട്ല സ്റ്റേ​ഡി​യ​ത്തി​ന്‍റെ പേ​രു​മാ​റ്റു​ന്നു. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ബി​ജെ​പി നേ​താ​വ് അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ പേ​രി​ലാ​ണു സ്റ്റേ​ഡി​യം പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത്. ഡ​ൽ​ഹി ആ​ൻ​ഡ് ഡി​സ്ട്രി​ക്ട് ക്രി​ക്ക​റ്റ്...

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്; സിന്ധുവിന് സ്വർണം

ബേസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് സ്വർണം. ലോക നാലാം നമ്പർ താരം ജപ്പാന്‍റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകൾക്കാണ് അഞ്ചാം നമ്പർ...

error: Content is protected !!