POLITICS

ബി ജെ പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ തല മുണ്ഡനം ചെയ്ത് എംഎല്‍എ: പാര്‍ട്ടി വിടുന്നു

ത്രിപുരയിലെ ബിജെപി സർക്കാരിന്‍റെ ദുഷ്പ്രവൃത്തിക്കുള്ള പ്രായശ്ചിത്തമായി പാർട്ടി എംഎൽഎ ആശിഷ് ദാസ് തലമുണ്ഡനം ചെയ്തു. ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെ ആശിഷ്...

സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി, പുതിയ ഭാരവാഹി പട്ടികയായി: കെ സുരേന്ദ്രൻ തുടരും, കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും. ജനറല്‍ സെക്രടറിമാര്‍ക്കും മാറ്റം ഇല്ല. അഞ്ച് ജില്ലാ പ്രസിഡന്‍റുമാരെ മാറ്റി....

കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രസിഡന്‍റില്ല: ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അറിയില്ലെന്ന് കപില്‍ സിബല്‍

പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്‍റില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബ്...

കൊവിഡ്: പരോള്‍ ലഭിച്ച തടവുകാര്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി

കൊവിഡ് കാലത്ത് പരോള്‍ ലഭിച്ച തടവ് പുള്ളികള്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി...

‘ഹരിത’യുടെ മുന്‍ ഭാരവാഹികളെ തള്ളിപ്പറഞ്ഞ് പുതിയ നേതാക്കള്‍: ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ

മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ പുതിയ ഹരിത നേതൃത്വം. മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയാണ് ഹരിതയുടെ പുതിയ നേതൃത്വം നടത്തിയത്. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന...

ആരെയും ഒഴിവാക്കുന്നില്ല: സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ലെന്നും കെ സുധാകരന്‍

വി എം സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്നലെ വൈകുന്നേരം രാജിക്കത്ത് ലഭിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തുവെന്ന് മാത്രമാണ് സുധീരന്‍ പറഞ്ഞത്....

ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി ഇ. ശ്രീധരനും ജേക്കബ് തോമസും

ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി പ്രമുഖർ രംഗത്ത്. ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ച് മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും. അതേസമയം, സംസ്ഥാനത്തെ 5 ജില്ലാ...

ഹരിതയെ പിന്തുണച്ചു: എംഎസ്‌എഫ് വൈസ് പ്രസിഡന്‍റ് പി. പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി

ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എംഎസ്‌എഫ് നേതാവ് പി. പി ഷൈജലിനെതിരെ നടപടിയുമായി മുസ്ലിം ലീഗ്. സംസ്ഥാന പ്രസിഡണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും നീക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന...

കുണ്ടറയില്‍ തോല്‍ക്കാന്‍ കാരണം മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി: വിമര്‍ശനവുമായി സി പി ഐ

കുണ്ടറയിൽ തിരിച്ചടിയായത് മേഴ്സിക്കുട്ടിയമ്മയുടെ ശൈലിയെന്ന് സി പി ഐ വിമർശനം.  സിപിഐ അവലോകന റിപ്പോർട്ടിൽ  ആണ് വിമർശനം . വിഷ്ണുനാഥ് ജനങ്ങളെ സമീപിച്ചത് വിനയത്തോടെയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു....

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

എംഎസ്‌എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി...

error: Content is protected !!