എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ: സു​ല്‍​ഫിക്ക​ര്‍ മ​യൂ​രി മ​ത്സ​രി​ക്കു​മെ​ന്ന് എം.​എം. ഹ​സ​ന്‍

എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ. സീറ്റ് വിടാൻ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പത്രിക നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറും. കോണ്‍ഗ്രസ് യു.ഡി.എഫിനായി രംഗത്തിറങ്ങണമെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.

എലത്തൂര്‍ സീറ്റ് എന്‍സികെക്ക് നല്‍കിയ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് യുഡിഎഫിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ളത്. എം.കെ രാഘവന്‍ എം.പി പരസ്യമായി ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

error: Content is protected !!