LATEST NEWS

ശുഹൈബിനെ ഇറച്ചി വെട്ടും പോലെ വെട്ടി നുറുക്കിയെന്ന് ദൃക്സാക്ഷി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ദൃക്‌സാക്ഷികള്‍. നിലത്തിരുന്ന് ഇറച്ചി വെട്ടുപോലെ അക്രമികള്‍ ഷുഹൈബിനെ വെട്ടിനുറുക്കി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ഷുഹൈബിനു ഇന്റര്‍നെറ്റ് കോളിലൂടെ നേരത്തെ...

കാസര്‍ഗോഡ് മദ്യശാലയില്‍ തീപിടിത്തം

കാസര്‍ഗോഡ് മദ്യശാലയില്‍ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ഏഴരയോടെയാണു സംഭവം. ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടര്‍ന്നത്. നഗരത്തിലെ ഹോട്ടല്‍ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. മദ്യക്കുപ്പികള്‍ക്ക് തീ പിടിച്ചത് കൂടുതല്‍...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി സർക്കാർ

മ​ത​സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ ഉ​ദ്ധ​രി​ച്ച് ദി ​ഹി​ന്ദു​വാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ജ​നു​വ​രി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഈ മാസം 20 മുതല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 28നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍തുക നേരത്തേ...

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍

വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. യൂ ട്യൂബില്‍ നിന്നും ഗാനം പിന്‍വലിക്കും. പാട്ടിനെതിരെ ഹൈദരാബാദില ഒരു...

കിടിലന്‍ ഓഫറുമായി ജിയോ ഫൈബര്‍

ടെലികോം വിപണി കീഴടക്കാന്‍ ജിയോയുടെ പുതിയ പദ്ധതി. ഇത്തവണ ജിയോ ഫൈബറിലൂടെ വിപണി കീഴടക്കാനാണ് നീക്കം. അതിവേഗ ഇന്റര്‍നെറ്റാണ് ജിയോ ഫൈബറിന്റെ സവിശേഷത. സിനിമയും ഗെയിമുമെല്ലാം ഡൗണ്‍ലോഡ്...

ശുഹൈബിന് വധഭീഷണി ഉണ്ടായിരുന്നെന്ന് പിതാവ്

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ അച്ഛൻ.മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും...

ശുഹൈബിന്‍റെ കൊലയ്ക്ക് കാരണം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആര്‍

യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂർ പൊലീസ്...

അധികാരത്തിലെത്തിയാല്‍ ജി എസ് ടി നിരക്ക് ലഘൂകരിക്കുമെന്ന് രാഹുല്‍ ഗാന്ധി

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയിന്മേലുള്ള ആശങ്കകള്‍ പരിഹരിച്ച് നിരക്കുകള്‍ ലഘൂകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ജനാശീര്‍വാദ യാത്രയുടെ...

ശുഹൈബിന്‍റെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്

കണ്ണൂര്‍ കൊലപാതകത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്. ആയുധമെടുക്കാന്‍ സിപിഐഎമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

error: Content is protected !!