മലപ്പുറത്ത് കണ്ടെയ്‌നർ ലോറി ഓട്ടോയ്ക്ക് മുകളില്‍ മറിഞ്ഞു:മൂന്നുപേര്‍ ചതഞ്ഞു മരിച്ചു

മലപ്പുറം വളാഞ്ചേരി വട്ടപാറയിലാണ് വൈകിട്ടോടെ അപകടം നടന്നത്.കണ്ടെയ്‌നർ ലോറി ഓട്ടോയ്ക്ക് മുകളില്‍ മറയുകയായിരുന്നു.ലോറി മറിഞ്ഞ ഉടനെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല.ഓട്ടോ പൂർണ്ണമായും ലോടിക്കടിയിലായിരുന്നു.സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ചതഞ്ഞരഞ്ഞ നിലയില്‍ ഓട്ടോ കണ്ടെത്തിയത്.ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപെട്ടു.

ഓട്ടോ ഡ്രൈവർ വളാഞ്ചേരി പാലച്ചുവട് സ്വദേശി മുഹമ്മദ് നിസാര്‍,ഖദീജ,ഷാഹിന എന്നിവരാണ്‌ മരിച്ചത്.

error: Content is protected !!