KANNUR NEWS

ഉദ്യോഗാര്‍ഥികളെ മികവുറ്റ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് മണ്ഡലത്തില്‍ ഒരുവര്‍ഷം കൊണ്ട് പതിനഞ്ചായിരം ഉദ്യോഗാര്‍ഥികളെ ലോകതൊഴില്‍ കമ്പോളത്തില്‍ തൊഴില്‍ നേടാന്‍ ശേഷിയുള്ളവരായി ഉയര്‍ത്തുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു....

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബർ 12 വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട്  ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിലെ  ഗ്രാമീണ വായനശാല, ജമായത്ത് സ്കൂൾ, മോഹിനി റോഡ് നുച്ചിത്തോട്, ബോട്ട് പാലം, പാമ്പാടിയാൽ, അഴീക്കൽ ബസ് സ്റ്റാൻഡ്, വൃദ്ധമന്ദിരം, ചാൽ ബീച്ച്,...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് പ്രിൻസിപ്പാൾസ് ഓഫ് അഫിലിയേറ്റഡ് കോളേജസ്  മണ്ഡലത്തിൽ നിന്ന് ഡോ. സി ബാബുരാജ് (പ്രിൻസിപ്പാൾ, ഗവ: ബ്രെണ്ണൻ...

കണ്ണൂരിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശിയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ഐ എം എ ഹാളില്‍ നടന്ന...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ 

അധ്യാപക ഒഴിവ് തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് ടി (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 13ന് രാവിലെ 11...

ആന്തൂരില്‍ വാതക ശ്മശാനം തുറന്നു

ആന്തൂരിലെ വ്യവസായ വികസന പ്ലോട്ടിലെ  നവീകരിച്ച ശാന്തിതീരം വാതക ശ്മശാനം എംപി ഗോവിന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരകാര്യ വകുപ്പിന്റെ 50 ലക്ഷം രൂപയും ധനകാര്യവകുപ്പിന്റെ 15...

ബഹിരാകാശ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ഭൂമിയിലല്ലാതെ പ്രപഞ്ചത്തിലെവിടെയെങ്കിലും മനുഷ്യരുണ്ടോ ? മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് കെട്ടുകഥയാണോ ? ആകാശ ലോകത്തെക്കുറിച്ചുള്ള സംശയങ്ങൾ പങ്കു വെച്ചും  കൗതുകങ്ങൾ അറിഞ്ഞും  കുട്ടികൾ .  ജില്ലാ ഭരണകൂടം, വനിതാ...

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പരിയാരം

തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം ഇടം പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ച് പരിയാരം ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം...

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനമെങ്കിലും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കിതീര്‍ക്കുമെന്ന വകുപ്പിന്റെ ലക്ഷ്യം രണ്ടര വര്‍ഷം കൊണ്ട്...

കലാലയസമൂഹം മതസാഹോദര്യത്തിന്റെ വക്താക്കളാകണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

മതസാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വക്താക്കളായി കലാലയ സമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍...

error: Content is protected !!