കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബർ 12 വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട്  ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിലെ  ഗ്രാമീണ വായനശാല, ജമായത്ത് സ്കൂൾ, മോഹിനി റോഡ് നുച്ചിത്തോട്, ബോട്ട് പാലം, പാമ്പാടിയാൽ, അഴീക്കൽ ബസ് സ്റ്റാൻഡ്, വൃദ്ധമന്ദിരം, ചാൽ ബീച്ച്, ശിശുമന്ദിരം, പെരിയ കോവിൽ, ജനത വുഡ്, മിനി ഇൻഡസ്ട്രി, വെള്ളക്കൽ കോളനി, ഭാനുബോർഡ്, എന്നീ ഭാഗങ്ങളിൽ ഒക്ടോബർ 12 വ്യാഴാഴ്ച   രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി  മുടങ്ങും

error: Content is protected !!