KANNUR NEWS

സംസ്ഥാന സംസ്‌കൃത ദിനാഘോഷവും പണ്ഡിതസമാദരണവും സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ  വര്‍ഷത്തെ സംസ്ഥാന സംസ്‌കൃത ദിനാഘോഷവും പണ്ഡിതസമാദരണവും സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം...

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 07 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട്  ഇലക്ട്രിക്കല്‍ സെക്ഷനിലെ മസ്‌കോട്ട്, തേക്കന്മാര്‍ക്കണ്ടി എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഏഴ് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി  മുടങ്ങും.

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ കണ്ണൂർ സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 9 ന് നടക്കും. യോഗ്യരായ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്‌കില്‍ ഷെയര്‍  പ്രൊജക്ട് ജില്ലാതല ഉദ്ഘാടനം ആറിന് സ്‌കില്‍ ഷെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 2.30ന് പയ്യാമ്പലം ഗേള്‍സ് ഗവ. വി എച്ച്...

കണ്ണൂരിൽ സ്ഥിരം ഹജ്ജ് ക്യാമ്പ് പരിഗണനയിൽ

ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്തിയ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ സ്ഥിരം ഹജ്ജ് ക്യാമ്പിന് നടപടിക്ക് നിർദേശം. ഇതിന് സ്ഥലം ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കിയാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു....

കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഒന്നാം ഘട്ടം ജനുവരിയിൽ പൂർത്തിയാക്കും

കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം 2024 ജനുവരിയിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ  നിർദേശിച്ചു. കാസർഗോഡ് , കണ്ണൂർ ,വയനാട്, കോഴിക്കോട് ജില്ലകളെ...

മാലിന്യ മുക്ത കേരളം: സംസ്ഥാന അതിർത്തികളിൽ ശാശ്വത സംവിധാനം ഒരുക്കും

സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും ചുരങ്ങളിലും മാലിന്യ നിർമാർജനം ഫലപ്രദമാക്കണമെന്ന് മേഖല അവലോകന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. കാസർഗോഡ് ,...

കണ്ണൂർ ജില്ലയിൽ മികച്ച പുരോഗതി : ലൈഫ് വീടുകൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷന്റെ വിവിധ പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിക്കാൻ ജില്ലാ തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ  നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും...

കോഴിക്കോട് മേഖലാതല അവലോകനയോഗം: ലക്ഷ്യം പുതിയ ഭരണ സംസ്കാരമെന്ന് മുഖ്യമന്ത്രി

പുതിയ ഭരണ സംസ്കാരം ഉണ്ടാക്കലാണ് മേഖലാതലാ അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോഴിക്കോട് മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു...

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 06 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്നതിന്റെ ഭാഗമായി  ചുടല, പോലുപ്പില്‍ കാവ്, ചാലില്‍ മെട്ട, കടാങ്കോട്, കടാങ്കോട് പള്ളി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍...

error: Content is protected !!