KANNUR NEWS

ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

സുസ്ഥിര വികസനത്തിലൂടെ ദാരിദ്ര്യ നിർമ്മാർജനമടക്കം വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുന്ന കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് കോമത്ത്...

കണ്ണൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു; മകൾക്കു പരുക്ക്

കണ്ണൂര്‍ ചിറക്കലില്‍ചരക്കുട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്കേറ്റു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പി.പി. ശ്രീന ( 44 ) ആണ് മരിച്ചത്....

ഗ്രീന്‍ ലീഫ് ‘പ്രകൃതി പഠന യാത്ര നടത്തി

ആന്തൂരിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കുന്നതിന് ജനപ്രതിനിധികളും, വകുപ്പ് മേധാവികളും ചേര്‍ന്ന് ഏകദിന പഠനയാത്ര നടത്തി. നഗരസഭാ  ചെയര്‍മാന്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇക്കോ ടൂറിസം,...

നവകേരള സദസ്: കണ്ണൂർ മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന നവകേരള സദസിന്റെ കണ്ണൂർ നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാ...

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യം: ബാലാവകാശ കമ്മീഷന്‍

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ  അവരുടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുകയുളളുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ...

മന്ത്രി  വീണാ ജോർജ്ജ് മാങ്ങാട്ട്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദര്‍ശിച്ചു

ആശുപത്രി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന 'ആര്‍ദ്രം ആരോഗ്യം'പരിപാടിയുടെ ഭാഗമായി മാങ്ങാട്ട് പറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരോഗ്യമന്ത്രി  വീണാ ജോർജ്ജ്  സന്ദര്‍ശിച്ചു....

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ലക്ഷ്യ ബ്ലോക്കിന്റെ പ്രവൃത്തികള്‍ നവംബറോടെ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോർജ്ജ്

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ  ലക്ഷ്യ ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തികൾ   എത്രയും വേഗം  പൂര്‍ത്തിയാക്കി നവംബര്‍ മൂന്നാം വാരത്തോടെ  ബ്ലോക്ക് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി  വീണാ ജോർജ്ജ്   നിര്‍ദേശം...

ഗാനമേളക്കിടെ കയ്യാങ്കളി; മാറ്റാന്‍ ശ്രമിച്ച കണ്ണൂർ മേയര്‍ക്ക് നേരെ ആക്രമണം

കണ്ണൂർ ദസ്‌റയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കയ്യാങ്കളി. വേദിയിൽ ഡാൻസ് ചെയ്യുന്നത് തടഞ്ഞ മേയർ ടി ഓ മോഹനന് മർദ്ദനമേറ്റു. സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 'നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി' ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി...

error: Content is protected !!