KANNUR NEWS

ജില്ലാതല റൂഡ്‌സെറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അവലോകന യോഗം ചേര്‍ന്നു

ജില്ലാതല റൂഡ്‌സെറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അര്‍ധവാര്‍ഷിക അവലോകനയോഗം ചേര്‍ന്നു. അസി.കലക്ടര്‍ അനൂപ് ഗാർഗ് , കാനറാ ബാങ്ക് നോര്‍ത്ത് റീജിയണല്‍ മാനേജര്‍ എ യു രാജേഷ്, കാനറാ...

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 13 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം സെന്‍ട്രല്‍, മുച്ചിലോട്ട്, പെരുന്തണ്ണിയൂര്‍, അങ്കണവാടി റോഡ് എന്നീ ഭാഗങ്ങളില്‍ 13 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ...

കണ്ണൂര്‍ ദസറ – വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ ദസറയുടെ ഭാഗമായി ആകർഷകമായ വിളംബര ഷോഷയാത്ര നടത്തി. വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. മുത്തുക്കുടയേന്തിയ വനിതകളും, ദസറയുടെ...

ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയ ഫലം അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ അറബിക് / ഡെവലപ്മെന്റ് എക്കണോമിക്സ് / എക്കണോമിക്സ് /ഇംഗ്ലീഷ് / ഹിസ്റ്ററി/ എം കോം, എപ്രിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റസിന്‍ ആര്‍ട്ട് സൗജന്യ പരിശീലനം തളിപ്പറമ്പ് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ റസിന്‍ ആര്‍ട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ അവസാന വാരം തുടങ്ങുന്ന ആറ് ദിവസത്തെ പരിശീലനത്തില്‍...

സമ്പൂര്‍ണ്ണ ശുചിത്വ മണ്ഡലം ഏകദിന ശില്‍പശാല

തളിപ്പറമ്പ് മണ്ഡലം സമ്പൂര്‍ണ്ണ ശുചിത്വ മണ്ഡലം പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഏകദിന ശില്‍പശാല  എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു....

ഉദ്യോഗാര്‍ഥികളെ മികവുറ്റ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് മണ്ഡലത്തില്‍ ഒരുവര്‍ഷം കൊണ്ട് പതിനഞ്ചായിരം ഉദ്യോഗാര്‍ഥികളെ ലോകതൊഴില്‍ കമ്പോളത്തില്‍ തൊഴില്‍ നേടാന്‍ ശേഷിയുള്ളവരായി ഉയര്‍ത്തുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു....

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബർ 12 വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട്  ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിലെ  ഗ്രാമീണ വായനശാല, ജമായത്ത് സ്കൂൾ, മോഹിനി റോഡ് നുച്ചിത്തോട്, ബോട്ട് പാലം, പാമ്പാടിയാൽ, അഴീക്കൽ ബസ് സ്റ്റാൻഡ്, വൃദ്ധമന്ദിരം, ചാൽ ബീച്ച്,...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് പ്രിൻസിപ്പാൾസ് ഓഫ് അഫിലിയേറ്റഡ് കോളേജസ്  മണ്ഡലത്തിൽ നിന്ന് ഡോ. സി ബാബുരാജ് (പ്രിൻസിപ്പാൾ, ഗവ: ബ്രെണ്ണൻ...

error: Content is protected !!