തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.തലശ്ശേരിലെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ആളപായമില്ല.

error: Content is protected !!